Tag: mammootty
ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍; രക്ഷാദൗത്യത്തെ വാഴ്ത്തി മമ്മൂട്ടി
കൊച്ചി: പെട്ടിമുടിയിലെയും കരിപ്പൂരിലെയും രക്ഷാപ്രവര്‍ത്തകരെ വാഴ്ത്തി നടന് മമ്മൂട്ടി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഈ കെട്ടകാലത്തെ...
പുലര്‍ക്കാലത്ത് ക്യാമറയും പിടിച്ച് മമ്മൂട്ടി; വീട്ടില്‍ വിരുന്നെത്തിയ പറവകള്‍ ഫ്രെയിമില്‍! – ചിത്രങ്ങള്‍ കാണാം
കൊച്ചി: മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി കമ്പം പ്രസിദ്ധമാണ്. നല്ല വില കൂടിയ ക്യാമറകളുടെ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതാ, ലോക്ക്ഡൗണ്‍ കാലത്ത് ആ ക്യാമറക്കമ്പം പൊടി തട്ടിയെടുത്തിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്.
ഇടുക്കിയില്‍ നിന്നും ഐശ്വര്യ റായിക്ക് പകരക്കാരി; ദേശീയ മാധ്യമങ്ങളില്‍ വൈറലായി അമൃത അമ്മൂസ്
ഐശ്വര്യ റായിക്ക് പകരക്കാരിയായി ദേശീയ മാധ്യമങ്ങളില്‍ വൈറലായി ഇടുക്കിയില്‍ നിന്നുള്ള ടിക്ടോക് താരം. 2000 മെയ് 4 ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമായ കണ്ടുകോണ്ടൈന് കണ്ടുകോണ്ടെയ്ന്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്കി മോഹന്‍ലാല്‍
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്കി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകി നടന്ന...
അമിതാഭ് ബച്ചന് മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ വരെ; ഓരോരുത്തരും അവരവരുടെ വീടുകളില്‍ ഷൂട്ടിങ്...
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സോണി പിക്ചേഴ്സ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളൊക്കെ അണിനിരക്കുന്ന ഹ്രസ്വചിത്രം ഇന്നലെ രാത്രി 9 മണിക്ക് തങ്ങളുടെ ട്വിറ്റര്‍...
‘നന്ദി മമ്മൂക്ക, നിങ്ങളുടേതു പോലുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് രാജ്യത്തിനു വേണ്ടത്’ – മമ്മൂട്ടിയോട് മോദി
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലൈറ്റ് ഓഫാക്കി വിളക്ക് തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിയിച്ച നടന് മമ്മൂട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് മോദിയുടെ അഭിനന്ദനക്കുറിപ്പ്. 'നന്ദി...
മമ്മൂട്ടിയുടെ മാമാങ്കത്തിന് ആശംസകളുമായി മോഹന്‍ലാല്‍
കോഴിക്കോട്: സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കത്തിന് ആശംസകളുമായി മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ ആശംസ.
'ലോകരാജ്യങ്ങള്‍ നമ്മുടെകേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും...
ഹനീഫ് അദേനി ചിത്രത്തില്‍ അധോലോക നായകനായി മമ്മൂട്ടി
അമീര്‍ എന്ന ചിത്രത്തിലൂടെ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കണ്ഫഷന് ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയനാണ് സംവിധാനം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റേയും ധനസഹായം
കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാനടന് മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള...
ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മധു… മാപ്പ്…’; മധുവിന്റെ മരണത്തില്‍ പ്രതികരണവുമായി മമ്മുട്ടി
പാലക്കാട്: ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് മമ്മുട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നുവെന്ന് മമ്മുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 'വിശപ്പടക്കാന്‍...