Friday, May 7, 2021
Tags Mamatha banerji

Tag: mamatha banerji

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമത വേണമെന്ന് സി.പി.എം നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍...

‘കഴിച്ചതെന്തെന്ന് പറയാന്‍ ആരെയാണ് ഭയക്കുന്നത്?’; ബീഫ് വിവാദത്തില്‍ കാജോളിനെ പിന്തുണച്ച് മമത ബാനര്‍ജി

ബീഫ് വിവാദത്തില്‍ ബോളിവുഡ് നടി കാജോളിനെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നമ്മളാരെയാണ് ഭയക്കുന്നതെന്ന് മമത ചോദിച്ചു. നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കാജോളിനെ പിന്തുണച്ച് മമത...

‘മമതയുടെ തലവെട്ടിവന്നാല്‍ 11ലക്ഷം തരാം’; ബി.ജെ.പി യുവനേതാവ് യോഗേഷ് വര്‍ഷണേയ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് വിലയിട്ട് ബംഗാളിലെ ബി.ജെ.പി യുവനേതാവ് യോഗേഷ് വര്‍ഷണേയ്. മമതയുടെ തലവെട്ടി കൊണ്ടുവന്നാല്‍ 11ലക്ഷം രൂപ പാരിതോഷികമായി തരാമെന്ന് യോഗേഷ് പറഞ്ഞു. ബിര്‍ബുമില്‍ ഞായറാഴ്ച്ച...

യു.പിയില്‍ അറവുശാലകള്‍ക്ക് പൂട്ടിടുമ്പോള്‍ വീടിനുമുമ്പില്‍ ബീഫെത്തിച്ച് മമതയുടെ ‘മീറ്റ് ഓണ്‍ വീല്‍സ്’

യു.പിയില്‍ വ്യാപകമായി അറവുശാലകള്‍ നിരോധിക്കുമ്പോള്‍ ബംഗാളില്‍ വീടിനുമുമ്പില്‍ ബീഫെത്തിക്കുന്ന 'മീറ്റ് ഓണ്‍ വീല്‍സ്' പദ്ധതിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്‍ക്കത്തയിലെ കന്നുകാലി കോര്‍പ്പറേഷനാണ് മാംസാഹാരം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം...

MOST POPULAR

-New Ads-