Tag: mamatha banerji
പശ്ചിമബംഗാള്‍ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തറക്കും; വിമര്‍ശനവുമായി മമത
ബാങ്കുറ (പശ്ചിമ ബംഗാള്‍): ബിജെപിക്ക് സംസ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 'ബിജെപി എല്ലായിടത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു....
പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊല്‍ക്കത്തയിലേക്ക് മോദി: മമത-മോദിയെ കാണുമോ?; റിപ്പോര്‍ട്ട് ഇങ്ങനെ
കൊല്‍ക്കത്ത: പ്രതിഷേധങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കൊല്‍ക്കത്തയിലെത്തുന്ന മോദിയെ വിമാനത്താവളം വളഞ്ഞ് പ്രതിഷേധിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മോദിയുമായി വേദി...
‘പശ്ചിമബംഗാളില്‍ ഇതൊരിക്കലും സംഭവിക്കില്ല’; പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മമത ബാനര്‍ജി
ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമതബാനര്‍ജി. ബംഗാളില്‍ ഒരിക്കലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മമത പറഞ്ഞു. നേരത്തെയും ഇക്കാര്യത്തില്‍ മമത നിലപാട്...
പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; അമിത് ഷായോട് മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ഇതുമായി...
രാഹുല്‍ ഗാന്ധിയെ അപമാനിച്ച കേന്ദ്ര മന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പപ്പുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്നും വിളിച്ച കേന്ദ്ര സാസ്കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മയോട്...
ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ ദമ്പതികളെ തീ കൊളുത്തി കൊന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. നോര്‍ത്ത് 24 പര്‍ഗാനസിലാണ് സി.പി.എം പ്രവര്‍ത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ കൊലപ്പെടുത്തിയത്....
മോദിയുടെ താക്കീതിന് പുല്ലുവില: മമതയെ ശൂര്പ്പണകയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിന് പുല്ലുവില കല്‍പ്പിച്ച് ബിജെപി എംഎല്‍എ രംഗത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖയെന്ന് അധിക്ഷേപിക്കുകയായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എ സുരേന്ദ്രസിങ്.
നേരത്തെ, ബി.ജെ.പി നേതാക്കള്‍ക്ക്...
നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിശദമായ അന്വേഷണം നടത്തിയാല്‍ അത് തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍...
’65ലക്ഷത്തിന്റെ ഓഫര്‍ കളയരുത്’; മമതാ ബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്സ്അപ്പ് സന്ദേശം
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ...
‘മുഹറം ഘോഷയാത്ര വേണ്ട’; പണം യുവാവിന് ചികിത്സക്ക് നല്കി സഹോദരങ്ങള്‍
പശ്ചിമബംഗാളില്‍ മുഹറം ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുശേഷം മാതൃകയാക്കാവുന്ന ഒരു വാര്‍ത്ത. ക്യാന്‍സര്‍ രോഗിയായ ഹിന്ദുയുവാവിന് മുഹറം ഘോഷയാത്ര ഒഴിവാക്കി ചികിത്സക്ക് പണം നല്കാന് ഒരു പ്രദേശത്തെ മുസ്ലിംകള് രംഗത്തുവന്നത് ശ്രദ്ധേയമായി.
ബംഗാളിലെ ഖരക്പൂരിലെ പ്രാദേശിക...