Tag: Mamatha Banarjee
കര്‍ഷകര്‍ക്ക് 7000 കോടിയുടെ വായ്പയുമായി മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് 7000 കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. 2 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. സംസ്ഥാന മന്ത്രി അരൂപ് റോയ് ആണ് ഇക്കാര്യം...
മായാവതിയില്ലെങ്കില്‍ മമത; പശ്ചിമബംഗാളില്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് - തൃണമൂല്‍ സഖ്യ സാധ്യതകള്‍ സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര്‍ രഞ്ജന്‍ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള്‍ പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം...
മമതയുടെ പരാമര്‍ശം അപലപിച്ച് അസം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആസാം പരാമര്‍ശത്തെ വിമര്‍ശിച്ച് ആസാം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രിപുന്‍ ബോറ. മമതാ ബാനര്‍ജിയെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് ഒരിക്കലും ഒരു ആഭ്യന്തര യുദ്ധിത്തിലേക്ക് കാര്യങ്ങളെ...