Friday, March 31, 2023
Tags Mamatha baanarjee

Tag: mamatha baanarjee

കോവിഡ് കാലത്തും പോരുമായി മമതയും കേന്ദ്രവും; പ്രശാന്ത് കിഷോറിനെ ഇറക്കി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് കനക്കുന്നു. കോവിഡ് നിയന്ത്രിക്കാനെത്തിയ കേന്ദ്രസംഘത്തെ മമത വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി യോജിച്ച്...

ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യയെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ നടന്നത് മുസ്‌ലിങ്ങള്‍ക്കെതിരായ ആസൂത്രിത വംശഹത്യയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അത് പിന്നീട് കലാപമാക്കി മാറ്റുകയായിരുന്നു എന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയിലെ നേതാജി സ്റ്റേഡിയത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകരെ...

‘നിറങ്ങളുടെ ഹോളിക്ക് മുമ്പുള്ള രക്തത്തിന്റെ ഹോളി’; ഡല്‍ഹി കലാപത്തില്‍ പ്രതിഷേധ കവിതയുമായി മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി കവിത പങ്കുവെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സമാധാനപരമായി പോകുന്ന ഒരു രാജ്യം അക്രമത്തിലേയ്ക്ക് നീങ്ങുന്നതില്‍ ആശങ്കയാണ് കവിതയില്‍ പറയുന്നത്. 'നരകം' എന്ന പേരുള്ള...

പശ്ചിമബംഗാള്‍ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തറക്കും; വിമര്‍ശനവുമായി മമത

ബാങ്കുറ (പശ്ചിമ ബംഗാള്‍): ബിജെപിക്ക് സംസ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 'ബിജെപി എല്ലായിടത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു....

വിശ്വഹിന്ദു പരിഷത് നിര്‍ബന്ധപൂര്‍വം മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് മമത

കൊല്‍ക്കത്ത: സമൂഹ വിവാഹം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ മാള്‍ഡ ജില്ലയിലെ ആദിവാസികളെ നിര്‍ബന്ധ മതംമാറ്റത്തിന് വിശ്വഹിന്ദു പരിഷത്ത് ശ്രമിക്കുകയാണെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത...

പൗരത്വഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി

കൊല്‍ക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളും പ്രമേയവുമായി രംഗത്ത് വന്നത്. ഇതോടെ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന സംസ്ഥാനങ്ങളുടെ...

പാകിസ്ഥാനെ കുറിച്ചല്ല, സംസാരിക്കേണ്ടത് ഹിന്ദുസ്ഥാനെ കുറിച്ചാണെന്ന് മോദിയോട് മമത

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ ദിവസവും പാകിസ്ഥാനെക്കുറിച്ച് പറയുന്ന...

‘ഇന്നിത് ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചു, നാളെയിത് നമ്മള്‍ക്കെതിരെയുമാവാം’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹിന്ദുപുരോഹിതര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹിന്ദുപുരോഹിതര്‍ രംഗത്ത്. രാജ്യത്ത് സമാധാനം ആവശ്യപ്പെട്ട് പൗരത്വ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമാണ് അവര്‍ തെരുവിലിറങ്ങിയത്. തിങ്കളാഴ്ച ബംഗാളിലെ മയോ റോഡിലെ മഹാത്മാഗാന്ധി...

പൗരത്വ ബില്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് മമത...

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ ബില്ലി(എന്‍.ആര്‍.സി)നെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അണികളോട് അഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ...

പൗരത്വ ഭേദഗതി ബില്‍; കേന്ദ്രത്തിനെതിരെ വീണ്ടും മമത

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മമത പറഞ്ഞു. പൗരത്വ ഭേദഗതി...

MOST POPULAR

-New Ads-