Tuesday, May 11, 2021
Tags Mamata banerjee

Tag: mamata banerjee

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ; യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് ചേരാനിരിക്കുന്ന യോഗം...

ബംഗാളിലെ ഡോക്ടേഴ്‌സിന്റെ സമരം; ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആര്‍.ഡി.എ

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍...

മമതയെ കൊല്ലുന്നയാള്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്ത് കത്ത്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്തുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. കത്തില്‍ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഒപ്പം മോര്‍ഫ് ചെയ്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്....

സി.പി.എമ്മിന്റെ വോട്ട്, ബി.ജെ.പിയുടെ പാക്കിങ് ബംഗാളിലെ ജനവിധിയിൽ തെളിയുന്ന കാര്യങ്ങൾ

കെ.പി മുഹമ്മദ് ഷാഫി പശ്ചിമ ബംഗാളിൽ ബി.ജെ.പിയിലേക്കുള്ള സി.പി.എമ്മിന്റെ കൂടുമാറ്റം പൂർണമായെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടം...

എക്‌സിറ്റ് പോള്‍ ഇ.വി.എം അട്ടിമറിക്കാനുള്ള തന്ത്രം; പ്രതിപക്ഷ പാര്‍ട്ടികളോട് ഒന്നിച്ച് നില്‍ക്കാന്‍...

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്, മമതാ ബാനര്‍ജി വിശദമാക്കി. ഒന്നിച്ച്...

രണ്ടുതവണ വിളിച്ചിട്ടും മമത ഫോണെടുത്തില്ലെന്ന് മോദി, കളവെന്ന് ബംഗാൾ സർക്കാർ

കൊൽക്കത്ത: രണ്ടുതവണ താൻ വിളിച്ചിട്ടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംസാരിക്കാൻ തയ്യാറായില്ലെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. ബംഗാളിലെ തംലൂക് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം...

എതിര്‍ത്തു നില്‍ക്കുന്നവരെയെല്ലാം മോദി ഭീഷണിപ്പെടുത്തുന്നു: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ കനിമൊഴിക്കു...

കമ്മീഷന്‍ നടപ്പാക്കുന്നത് ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ മുതിര്‍ന്ന പൊലീസുകാരെ മാറ്റാനുള്ള നടപടിക്കെതിരെ മമത

കൊല്‍ക്കത്ത: ബി.ജെ.പിയുടെ താല്‍പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള...

നോട്ട് അസാധുവാക്കിയത് അന്വേഷിക്കുമെന്ന് മമത, പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും മമത...

വലിയ വായില്‍ വനിതാ മതിലും ലിംഗനീതിയും പറഞ്ഞവരെയൊന്നും മമത 40 ശതമാനത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്കായി...

കേരളത്തിലെ ബുദ്ധിജീവി സാംസ്‌കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ...

MOST POPULAR

-New Ads-