Tuesday, May 11, 2021
Tags Mamata banerjee

Tag: mamata banerjee

‘നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ് ബി.ജെ.പി നേതാവ് മാത്രമല്ല’; അമിത് ഷാക്കെതിരെ മമതാ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'നിങ്ങള്‍ ഈ രാജ്യത്തെ ആഭ്യന്തരമന്ത്രിയാണ് വെറും ബി.ജെ.പി നേതാവിനെ പോലെ പെരുമാറാതെ രാജ്യത്ത് സമാധാനം...

മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല, ഇത് ശരിക്കുവേണ്ടിയുള്ളതെന്ന് മമത

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭ ജ്വാല തീര്‍ത്ത് കൊല്‍ക്കത്തയില്‍ പടൂകൂറ്റന്‍ പ്രതിഷേധ റാലിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍...

ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആര്‍ക്കും രാജ്യം വിട്ട് പോവേണ്ടി വരില്ല; മഹാറാലിയുമായി മമത

പൗരത്വ ഭേദഗതി നിയമത്തിന്റെ തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ലെന്നും മമത വ്യക്തമാക്കി.പൗരത്വ ഭേദഗതി...

പൗരത്വ ബില്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് മമത...

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ ബില്ലി(എന്‍.ആര്‍.സി)നെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അണികളോട് അഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ...

പൗരത്വ രജിസ്റ്റര്‍: അഭയാര്‍ത്ഥികള്‍ക്ക് ബംഗാളില്‍ ഭൂമി നല്‍കുമെന്ന് മമത

കൊല്‍ക്കത്ത: രാജ്യത്ത് എന്‍.ആര്‍.സി (നാഷണല്‍ സര്‍വ്വേ ഓഫ് സിറ്റിസണ്‍സ്) നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍...

പൗരത്വ രജിസ്‌ട്രേഷന്‍; ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിലൂടെ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും മമത ആരോപിച്ചു.

പശ്ചിമബംഗാള്‍; ഇടതുപക്ഷവുമായി സഹകരിക്കാന്‍ സമ്മതം മൂളി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധി അനുമതി നല്‍കി. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്രയുമായി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം ദൂരൂഹമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കര്‍ണാടകയില്‍ നടത്തിയ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ വിജയം ദുരൂഹമാണെ ന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍...

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമതാ ബാനര്‍ജി

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമതാ ബാനര്‍ജി ബിജെപിക്കെതിരായ പോരാട്ടത്തിന് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ; കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തേക്കില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ്...

MOST POPULAR

-New Ads-