Tag: mamata banerjee
അംഫാന്‍: ബംഗാള്‍-ഒഡീഷ സന്ദര്‍ശനം; മാസങ്ങള്‍ക്ക് ശേഷം ഡല്‍ഹി വിട്ട് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ പശ്ചിമ ബംഗാള്‍ ഒഡീസ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. കോവിഡിനെ പ്രതിരോധത്തെ തുടര്‍ന്ന് 83 ദിവസത്തിന് ശേഷം ആദ്യമായാണ്...
മോദിയുടെ അഭിസംബോധനക്ക് മുമ്പേ ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രഖ്യാപിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള പത്രസമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന പ്രഖ്യാപമവുമായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ മൂന്നാം ഘ്ട്ട ലോക്ക്ഡൗണ്‍ മെയ്...
കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; മോദിയുമായുള്ള കോവിഡ് മീറ്റിങില്‍ തുറന്നടിച്ച് മമത
ന്യൂഡല്‍ഹി: കേന്ദ്രം ബംഗാളിനോട് വിവേചനം കാണക്കുന്നുവെന്നും ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുന്നുവെന്നും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് മീറ്റിങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വ്യാപന വേളയില്‍ കേന്ദ്രം...
‘അമിത് ഷാ മാപ്പു പറയണം’; തൃണമൂല്‍ കോണ്‍ഗ്രസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പുപറയുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുകയോ ചെയ്യണമെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. ആഴ്ചകളോളം മൗനം പാലിച്ചതിന്...
ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആളാണ്, താങ്കള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതും; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത
പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗവര്‍ണര്‍ക്ക് കത്തയച്ചു. അഞ്ച് പേജുള്ള കത്തില്‍ ഞാന്‍...
ലോക്ക്ഡൗണ്‍ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍
മുന്‍കൂട്ടി അറിയിക്കാതെ അന്വേഷണത്തിനെത്തിയെന്നു ചൂണ്ടിക്കാട്ടി കൊറോണ വൈറസ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍. പ്രതിപക്ഷം ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ...
രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ബി.ജെ.പിയെ ഒറ്റപ്പെടുത്തണം: മമത
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത. ബി.ജെ.പിയെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഒറ്റപ്പെടുത്തണമെന്ന് മമത പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ പൗരത്വം...
എന്റെ ശ്വാസം നിലയ്ക്കാതെ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല;മമതാ ബാനര്‍ജി
താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലായെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ പൗരത്വനിയമ...
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭയപ്പെടേണ്ട, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്: മമത
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബി.ജെ.പിയുടെ ഭീഷണികേട്ട് ഭയപ്പെടരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. നിങ്ങള്‍ ഭയപ്പെടരുത്. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും-മമത...
പൗരത്വ നിയമം;ബംഗാളില്‍ ഞെട്ടിക്കുന്ന ഇടപെടലുമായി ഹൈക്കോടതി
എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും പരസ്യം നല്‍കിയതിനെതിരെ ഡല്‍ഹി ഹൈക്കോടതി...