Tag: mallikarjun garkhe
‘ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്തു; കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്.എസ്. എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്.എസ്.എസ്...