Tuesday, March 28, 2023
Tags Maldives

Tag: Maldives

മോദിയുടെ ആദ്യ യാത്ര മാലിദ്വീപിലേക്ക്

അധികാരത്തില്‍ എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും. മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍ പോയിരുന്നു....

മാലദ്വീപ് തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി ശരിവെച്ചു

മാലെ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സെപ്തംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചതായും സുപ്രീംകോടതിയുടെ...

മാലദ്വീപ് അടിയന്തരാവസ്ഥ : അന്താരാഷ്ട്ര അഭിഭാഷകരെ നാടുകടത്തി

മാലെ: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യാമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്‍ പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്‍ നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന്...

മാലിദ്വീപില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

  രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ കുറ്റം ചുമത്തിയാണ് ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ...

മാലദ്വീപ് : ചൈന, പാക്, സഊദി രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികള്‍, ഇന്ത്യയെ ഒഴിവാക്കി; ഭിന്നത...

  ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന്‍ സര്‍ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. അയല്‍ രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ...

മാലദ്വീപ്: ഇന്ത്യന്‍ ഇടപെടലിനെതിരെ ചൈനയുടെ മുന്നറിയിപ്പ്

  മാലെ: അടിയന്താരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടുന്നതിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യ ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയേ ഉള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞു. മാലദ്വീപിന്റെ...

മാലദ്വീപ് പ്രതിസന്ധി: നഷീദ് ഇന്ത്യയുടെ സഹായം തേടി

  മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു...

മാലദ്വീപ് പ്രതിസന്ധി മുറുകുന്നു; സുപ്രീംകോടതി ജഡ്ജിമാര്‍ അറസ്റ്റില്‍

മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു...

ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, മാലദ്വീപില്‍ അടിയന്തരാവസ്ഥ

  മാലെ: മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ കുറ്റമുക്തനാക്കുകയും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് സൈന്യം വളയുകയും രണ്ട് പ്രതിപക്ഷ എംപിമാരുടെ...

രാഷ്ട്രീയ അനിശ്ചിതത്വം മുറുകി : മാലദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍  ഉത്തരവ്; സൈന്യം പാര്‍ലമെന്റ്...

മാലെ: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കി പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനു...

MOST POPULAR

-New Ads-