Tag: Malayali Jawaan
മലയാളി ജവാന് ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കോഴിക്കോട്: ഒഡിഷയില്‍ ട്രെയിന്‍തട്ടി സി.ആര്.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പയിമ്പ്ര മേലേ പാണക്കാട് രാധ നിവാസില്‍ രാധാകൃഷ്ണന് (54) മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ട്രെയിന്‍തട്ടി മരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്ന് ബന്ധുകള്‍ ആരോപിച്ചു....