Tag: malayali
യുഎസില്‍ മലയാളി നഴ്സിനെ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറ് കയറ്റിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്സായിരുന്ന കോട്ടയം സ്വദേശി മെറിന് ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്....
അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവാണ് (69) മരിച്ചത്. മിഷിഗണിലായിരുന്നു മരണം. ഡിട്രോയിറ്റ് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റാണ് ജോസഫ്...
കോവിഡ്19 ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു
മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന് നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍...
ഒമാനില്‍ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു
മസ്കറ്റ്: ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ സ്ഥിരതാമസക്കാരനാണ് ഇയാള്‍. ഒരു മലയാളിക്കുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ...
മലയാളികളായ രണ്ട് ടെക്കികളെ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കേരളത്തില്‍ നിന്നുള്ള രണ്ട് ടെക്കികളെ കര്‍ണാടകയിലെ ഹെബ്ബഗോഡിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തൃശൂര്‍ സ്വദേശികളായ അഭിജിത് മോഹന്‍ (25), ശ്രീലക്ഷ്മി എസ് (21) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ...
നിപ്പാ: കേരളത്തില്‍ നിന്നും യുഎഇയില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം; കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും...
നിപ വൈറസിന്റെ ആശങ്കയില്‍ വിദേശ രാജ്യങ്ങളും. കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം. കേരളത്തില്‍ നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി....
കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ
ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ നല്കി. ഐകകണ്ഠ്യേനയാണ് ഇതുസംബന്ധിച്ച...
ഇന്ത്യയെ അപമാനിച്ച അമേരിക്കന്‍ ബാസക്കറ്റ് ബോള്‍ താരത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല, അവസാനം...
അമേരിക്കന്‍ ബാസ്ക്കറ്റബോള്‍ താരം കെവിന് ഡൂറന്റും അവസാനം മലയാളിയുടെ പൊങ്കലക്കു മുമ്പില്‍ മുട്ട് കുത്തി. ഇന്ത്യയേയും ഇവിടുത്തെ ജനങ്ങളേയും അപമാനിച്ചുകൊണ്ട് താരം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളി സമൂഹത്തെ...