Tag: malayalam movie
വാരിയംകുന്നന്: പ്രിഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
മലബാര്‍ വിപ്ലവത്തിന്റെ ചരിത്രം സിനിമയാവുകയാണ്. വിപ്ലവ ചരിത്രത്തിലെ പ്രധാന ഏടായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാതലമാക്കി വാരിയംകുന്നന് എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിഥ്വിരാജാണ് നായകനായെത്തുന്നത്.
ഹൃദയാഘാതം; പത്മജ രാധാകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു...
‘യാചിച്ച് ശീലം ഇല്ല, പൊളിച്ചു കളയാന്‍ തീരുമാനിച്ചു’- മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ടൊവീനോ ചിത്രത്തിന്റെ...
ടൊവിനോ തോമസ് നായകനാകുന്ന ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് പൊളിച്ച് ബജ്റംഗ്ദള്‍. ക്രിസ്ത്യന്‍ പള്ളിയായി ഒരുക്കിയ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് അക്രമികള്‍ തകര്‍ത്തത്....
പൗരത്വനിയമ ഭേദഗതി; താരങ്ങളുടെ മൗനത്തിനെതിരെ കമല്‍
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ സംവിധായകന് കമല്‍ രംഗത്ത്. മുതിര്‍ന്ന തലമുറയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തിന്റെ...
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്ന സിനിമയിലെ റോബോട്ടായി അഭിനയിച്ച നടനെ അറിയുമോ?
കോഴിക്കോട്: അടുത്തിടെ തിയേറ്ററില്‍ നിറഞ്ഞോടിയ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്. പുതിയ കാലത്തെ ജീവിതക്രമത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും യന്ത്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമെല്ലാം ചര്‍ച്ച...
ലെനിന് രാജേന്ദ്രന് അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന് (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന...
‘കരിന്തണ്ടന്’ അടുത്ത വര്‍ഷം പൂര്‍ത്തിയാവും; വയനാടിനെ കുറിച്ചുള്ള ചരിത്രപരമായ സമീപനമെന്ന് സംവിധായിക ലീല സന്തോഷ്
കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന് സിനിമയെന്ന് സംവിധായിക ലീല സന്തോഷ്. ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍...
ഒരു അഡാര്‍ ലവിന്റെ പുതിയ ഗാനത്തിന് ട്രോള്‍ മഴ
ഒമര്‍ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രമായ ഒരു അഡാര്‍ ലവിന്റെ 'ഫ്രീക്ക് പെണ്ണെ ' എന്ന പുതിയ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഡിസ് ലൈക്കും ട്രോള്‍ മഴയും. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം...
ദുരിതസമയത്ത് കൂടെ നിന്നതിന്റെ പേരില്‍ പടം കാണില്ല ; മറുപടിയുമായി ടൊവീനോ
നടന് ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പ്രമോഷനവുമായി ബന്ധപ്പെട്ട് താരം ആരാധകനു നല്കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
'ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ...
വ്യത്യസ്ത പ്രണയാവതരണവുമായി ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്’
കോഴിക്കോട്: വേറിട്ടൊരു പ്രണയാവതരണവുമായി 'ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്' ഷോര്‍ട്ട് ഫിലിം. ഉയരം കുറഞ്ഞ ചെറുപ്പക്കാരനും ഉയരക്കൂടുതലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം. ഈ ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്മാരാണ് തങ്ങളെന്ന...