Tag: malayalam actress
ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും; ഷംനയ്ക്ക് പിന്തുണയറിയിച്ച് ‘അമ്മ’
കൊച്ചി: തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പിന്തുണ നല്‍കുമെന്ന് താരസംഘടന 'അമ്മ'. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
അതിനിടെ,...
നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; വരന് കോട്ടയം സ്വദേശി
കോട്ടയം: മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ ബിസിനസുകാരന് അശ്വിന് ഫിലിപ്പ് ആണ് വരന്. മെയ് 31ന് അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹ...
നടിയെ ആക്രമിച്ച കേസ്; വിചാരണക്കിടെ കോടതിമുറി ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ്...