Sunday, April 18, 2021
Tags Malayalam

Tag: malayalam

വാരിയംകുന്നനായി പ്രിഥ്വിരാജ്; മലബാറിന്റെ വീരപുരുഷന്‍ വെള്ളിത്തിരയിലെത്തുമ്പോള്‍

മലബാര്‍ സമരത്തെ പ്രമേയമാക്കി മലയാള സിനിമ വരുന്നു. പ്രിഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് വാരിയംകുന്നന്‍ എന്നാണു പേര്. ആശിഖ് അബുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം...

മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന പ്രചാരണത്തിനിടെ നാല് ന്യൂജെന്‍ നടന്മാര്‍ക്ക് മയക്കുമരുന്നെത്തിച്ച നൈജീരിയക്കാരന്റെ മൊഴി മുക്കി പൊലീസ്

മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന പ്രചാരണത്തിനിടെ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണി നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കി. മലയാള സിനിമയിലെ 4 ന്യൂജെന്‍...

നര്‍മത്തിന്റെ പൂക്കളുമായി ‘റോസാപ്പൂ’ നാളെ തിയേറ്ററുകളില്‍

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'റോസാപ്പൂ' നാളെ തിയേറ്ററുകളില്‍. റിയലിസ്റ്റിക് കോമഡികളുമായി ഫണ്‍ ഡ്രാമ ഗണത്തിലെത്തുന്ന ചിത്രം സംവിധായകന്‍ വിനു ജോസഫിന്റെ തിരിച്ചുവരവു കൂടിയാണ്. നീരജ് മാധവ്, സൗബിന്‍ സാഹിര്‍, അലന്‍സിയര്‍,...

സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം; മലയാളത്തിന്റെ എഴുത്തമ്മക്ക് ആശംസകളുമായി പ്രമുഖര്‍

ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം പകര്‍ന്ന് സാംസ്‌കാരിക കേരളം. പ്രകൃതിയെയും സ്‌നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച സുകൃത ജന്മത്തിന് സമൂഹത്തിന്റെ വിവിധ...

ആഫ്രിക്കന്‍ നടനൊപ്പം ലീഡ് റോളില്‍ സൗബിന്‍; ‘സുഡാനി ഫ്രം നൈജീരിയ’ ഒരുങ്ങുന്നു

'പറവ'യിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്വന്തമായ ഇടം സ്വന്തമാക്കിയ ശേഷം സൗബിന്‍ സാഹിര്‍ പഴയ തട്ടകമായ അഭിനയത്തില്‍ സജീവമാകുന്നു. പുതുമുഖ സംവിധായകന്‍ സകരിയ ഒരുക്കുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലാണ്...

ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി; റഫീക്ക് മംഗലശ്ശേരിയുടെ മലയാളം ഹ്രസ്വചിത്രം ‘ജയ ഹെ’ വൈറലാകുന്നു

കൊച്ചി: ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ദൃശ്യാവിഷ്‌ക്കാരം കൂടി. സമകാലീന മലയാള നാടക രംഗത്ത് വേരുറപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വ ചിത്രം 'ജയ ഹെ' സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നു. രാജ്യസ്‌നേഹി...

സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധം; ഓര്‍ഡിനന്‍സിന് അംഗീകാരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താംതരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം...

സേതുരാമയ്യര്‍ വീണ്ടും വരുന്നു; അഞ്ചാം ഭാഗം ഫെബ്രുവരിയില്‍

തന്റെ കരിയറിലെ ശ്രദ്ധേയമായ 'സേതുരാമയ്യര്‍ സി.ബി.ഐ' വേഷം മമ്മൂട്ടി ഒരിക്കല്‍ക്കൂടി എടുത്തണിയുന്നു. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 1988-ലെ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' മുതല്‍...

ലാല്‍ജോസിന്റെ പുതിയ സിനിമ ‘ഒരു ഭയങ്കര കാമുകന്‍’; നാകയന്‍ ദുല്‍ഖര്‍ സല്‍മാന്‍

താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സംവിധായകന്‍ ലാല്‍ജോസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 'ഒരു ഭയങ്കര കാമുകന്‍' എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഉണ്ണി ആറിന്റേതാണ് കഥയും തിരക്കഥയും...

MOST POPULAR

-New Ads-