Tuesday, September 26, 2023
Tags Malapuram

Tag: malapuram

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്

മലപ്പുറം: മലപ്പുറം എസ്പി യു. അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്‌റ്റേഷനിലെ...

അരീക്കോട് മുഖംമൂടി ധരിച്ചെത്തിയ അക്രമി ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു

അരീക്കോട്: മുഖംമൂടി ധരിച്ചെത്തിയ ആള്‍ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥനു കുത്തേറ്റു. കീഴുപറമ്പ് കുനിയില്‍ സ്വദേശി കോളക്കോടന്‍ ബഷീറിന് (54) ആണ് കുത്തേറ്റത്. ഇന്നു...

ബൈക്കിലെത്തി മാലപ്പൊട്ടിച്ചു; യുവാവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവര്‍ന്ന കേസില്‍ യുവാവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍. ബൈക്കിലെത്തിയാണ് സംഘം സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗും...

പാരിതോഷികമായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫായിസ്

മലപ്പുറം: പൂവുണ്ടാക്കുന്ന വീഡിയോയിലൂടെ വൈറലായ മലപ്പുറം കുഴിമണ്ണയിലെ മുഹമ്മദ് ഫായിസ് തനിക്ക് പാരിതോഷികമായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മില്‍മ നല്‍കിയ 10313 രൂപയാണ് വിദ്യാര്‍ത്ഥി മലപ്പുറം...

മാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നു; കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ...

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍,...

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കോവിഡ്...

മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; തിരൂര്‍ മത്സ്യ മാര്‍ക്കറ്റ് അടക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിരൂരില്‍ മത്സ്യ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് പരിശോധന നടത്തും. പെരിന്തല്‍മണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രവും...

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29 നാണ് ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. ക്വാറന്റീനില്‍ തുടരുന്നതിനിടെ പനിയെ...

പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പൊന്നാനി: ഇന്ന് ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചു.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച...

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. പാടത്തെ പീടിയക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33), മകള്‍ ഷഫ്‌ന ഫാത്തിമ (ഒന്നര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

MOST POPULAR

-New Ads-