Friday, October 22, 2021
Tags Malappuram

Tag: malappuram

സമ്പര്‍ക്കത്തിലൂടെ രോഗം; സാമൂഹ്യ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല

മലപ്പുറം: സാമൂഹ്യ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ നാലു...

സ്ത്രീയായി ജീവിക്കാന്‍ അനുമതി വേണം; മലപ്പുറത്ത് അധികൃതരെ സമീപിച്ച് 17കാരന്‍

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. വിഷയത്തില്‍ കുടുംബത്തോട് വഴക്കിട്ട് വീടു വിട്ടിറങ്ങിയ കൗമാരക്കാരനെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി കമ്മിറ്റിക്കു മുന്‍പില്‍...

പുതിയ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ആശംസകളുമായി ഹൈദരലി തങ്ങള്‍

മലപ്പുറം: പുതുതായി ചുമതലയേറ്റ മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് ആശംസകളുമായി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറത്തിന്റെ നന്മകള്‍...

ജീവനക്കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ്; മലപ്പുറം എടയൂര്‍ പഞ്ചായത്ത് അടച്ചുപൂട്ടി

മലപ്പുറം: ജീവനക്കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. തിങ്കളാഴ്ച്ച മുതല്‍ മൂന്ന് ദിവസം ഓഫീസ് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ്...

സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടത്;ഹൈദരലി തങ്ങള്‍

മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൂട്ടം...

‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വഴി സംഘ്പരിവാര്‍ നേതൃത്വത്തില്‍ വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചാരണങ്ങളും ട്വിറ്റര്‍ തന്നെ ഏറ്റെടുത്ത് മലയാളികള്‍. ആന കൊല്ലപ്പട്ടതിലെ മലപ്പുറം വിവാദവും...

മലപ്പുറം മനോഹരമായ ചരിത്രമുള്ള നാട്, ‘മലപ്പുറം പരാമര്‍ശം’ വനംമന്ത്രി പറഞ്ഞതനുസരിച്ചെന്നും മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയത് സംസ്ഥാന വനംവകുപ്പ് മന്ത്രി കെ രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന്...

മതസൗഹാര്‍ദം മലപ്പുറത്തിന്റെ ജീവവായു; മനേകയും കുടുംബവും ഇന്നാട്ടില്‍ വന്നു താമസിക്കട്ടെ; കെ.എന്‍.എ ഖാദര്‍

കെ.എന്‍.എ ഖാദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്: മനേക ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുളള വ്യഗ്രത കാരണം ഉണ്ടായതാവാം. അല്ലെങ്കില്‍ ബോധ പൂര്‍വ്വം കെട്ടിച്ചമച്ചതാവാം. രണ്ടായാലും മതങ്ങളോ ഭൂമിശാസ്ത്രമോ...

ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പരാമര്‍ശം; ബിജെപി എംപി മേനകാ ഗാന്ധിക്കെതിരെ പൊലീസ്...

മലപ്പുറം: കേരളത്തില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍...

ആന വധത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിക്കെതിരെ മുസ്‌ലിംലീഗ് വക്കീല്‍ നോട്ടിസയച്ചു

ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷപ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ വക്കീല്‍ നോട്ടീസ്. മുസ്ലിംലീഗാണ് വക്കീല്‍ നോട്ടീസയച്ചത്....

MOST POPULAR

-New Ads-