Tag: malappuram
മലപ്പുറമേ, നിങ്ങള്‍ക്കു മുമ്പില്‍ വണങ്ങുന്നു; ഈ കരുതലിന് ധീരതയ്ക്ക് നന്ദി- എയര്‍ ഇന്ത്യ
മുംബൈ: കരിപ്പൂര്‍ വിമാനാപകട സമയത്ത് ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശത്തെ ആളുകള്‍ക്ക് നന്ദി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ നന്ദി സൂചകമായി കുറിപ്പെഴുതിയിരിക്കുന്നത്....
മുന്നിട്ടിറങ്ങി കൊണ്ടോട്ടിക്കാര്‍; കടലുണ്ടി ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം
Chicku Irshad
കോഴിക്കോട്: പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാപുരം വിമാന അപകടവുമായി സാമ്യമുള്ളതാണ് കോഴിക്കോട്ടെ അപകടവും. റണ്‍വേ കഴിഞ്ഞ് ഗര്‍ത്തങ്ങളുള്ള ടേബിള്‍ ടോപ്പ് വിമാനത്താവളമായ മംഗലാപുരത്തുണ്ടായ...
ജീവനെടുത്ത് കോവിഡ്; മലപ്പുറത്ത് രണ്ട് മരണം
മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ, കൊണ്ടോട്ടി കൊട്ടുകര സ്വദേശി മൊയ്തീന് എന്നിവരാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള...
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ കൈതാങ്ങ്; ആരോഗ്യ വകുപ്പിന് 2000 പിപിഇ കിറ്റുകള്‍ നല്കി
മലപ്പുറം: 2000 പിപിഇ കിറ്റുകള്‍ ആരോഗ്യവകുപ്പിന് നല്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്കി പികെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറം ജില്ലയുടെ പലഭാഗത്തും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍,...
“റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പീല്ല്യാ”; ഇവനെക്കാള്‍ വലിയൊരു മോട്ടിവേറ്ററെ എവിടെ കിട്ടാന്‍!
'ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ'. പൂവ് എങ്ങനെയുണ്ടാക്കാമെന്ന് തന്റെ കുഞ്ഞ് വ്ളോഗിലൂടെ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ബാലന്,...
സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; യുവതി ഉള്‍പ്പെടെ നാലു പേര് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
കാസര്‍കോട് സ്വദേശികളായ മുഹമ്മദ് മിദ്ലാജ്,...
മാതൃകയായി മലപ്പുറം; കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍
മഞ്ചേരി: കോവിഡ് പോരാട്ടത്തില്‍ മാതൃകയായി മലപ്പുറത്തെ ചെറുപ്പക്കാര്യ. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാനെത്തിയത് ഇരുപത്തിയൊന്ന് ചെറുപ്പക്കാരാണ്. പെണ്‍കുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മലപ്പുറത്ത് മുന്നോട്ട് വന്നത്. മലപ്പുറത്തിന്റെ സൗഹാര്‍ദ്ദത്തിന്റേയും...
ഉന്തും പന്തും പിരാന്തും; ഞമ്മളെ മല്‍പ്പൊര്‍ത്തിന്റെ പാട്ട് സൂപ്പര്‍ ഹിറ്റ്
മുഹബ്ബത്താണ് മലപ്പുറത്തിന്റെ ജീവവായു. സ്വന്തം മണ്ണിനോട് ആ മുഹബ്ബത്ത് പെരുത്തപ്പോള്‍, അതു വിട്ടുതരില്ലെന്ന നെഞ്ചൂക്കില്‍ നിന്ന് കലഹവും കലാപവുമുണ്ടായി. മാപ്പിള വീര്യത്തില്‍ ഞെട്ടിവിറച്ചത് ബ്രിട്ടീഷുകാര്‍ ജന്മാവകാശമായി കൊണ്ടു നടന്ന ഹുങ്ക്....
എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്
എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരെ നേരത്തേ അറിയിച്ചപ്രകാരം എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ...