Tag: Makkal Needhi Mayyam
അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഞാന്‍ ഉണ്ടാകും;കമല്ഹാസന്
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കുന്ന നടപടിക്കെതിരെ തുറന്നടിച്ച് കമല്ഹാസന്. യുവജനങ്ങളുടെ ചോദ്യങ്ങള്‍ അടിച്ചമര്‍ത്തുന്നുവെങ്കില്‍ ജനാധിപത്യം അപകടത്തിലാണെന്ന് കമല്ഹാസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവജനത രാഷ്ട്രീയ ബോധമുള്ളവരാണ്...
ജയലളിതക്കെതിരെ ഗുരുതര ആരോപണവുമായി കമല്ഹാസന്
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും 'മക്കള്‍ നീതി മയ്യം' പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന...
രാഹുലിനെ സന്ദര്‍ശിച്ചതിന് പിന്നാലെ സോണിയയുമായും കമല്ഹാസന് കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും തമിഴ് സിനിമാ താരവുമായ കമല്ഹാസന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്കു ശേഷം കമല്‍ പറഞ്ഞു.
അതേസമയം...
തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരെന്ന് കമല്ഹാസന്
ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും...
ജി.എസ്.ടി ചവറ്റു കൊട്ടയിലെറിയണം: കമല്ഹാസന്
ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്ഹാസന്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും...