Tag: mahija
ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും?; സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം...
ജിഷ്ണു കേസ്: അമ്മ മഹിജ ഇന്ന് മുഖ്യമന്ത്രിയെ കാണില്ല
നാദാപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണില്ല. ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മഹിജ...
ആരോഗ്യനില വഷളായി; മഹിജയെ ഐ.സി.യുവിലേക്ക് മാറ്റി
തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിരാഹാരസമരം തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മഹിജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.
തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍...
ജിഷ്ണു കേസില്‍ പിണറായി സര്‍ക്കാറിന്റെ പത്രപരസ്യം: വേദനാജനകമെന്ന് അമ്മ മഹിജ
തിരുവനന്തരപുരം: ജിഷ്ണു കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നല്കിയ പത്രപരസ്യം അതീവ വേദനാജനകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പരസ്യത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം വസ്തുതാ വിരുദ്ധമാമെന്ന്...
ഒരമ്മയോട് ഇത്രയും ക്രൂരത വേണോ?
കെ. കുട്ടി അഹമ്മദ് കുട്ടി
ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം...