Saturday, April 17, 2021
Tags Mahe

Tag: mahe

മാഹിയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 19ന് ദുബായില്‍ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ്...

കൊറോണ; മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.മാഹിയില്‍ ഇതിനോടകം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു...

മാഹിയില്‍ കോവിഡ് ബാധിച്ചയാള്‍ കോഴിക്കോട്ട് കറങ്ങി; നഗരം ജാഗ്രതയില്‍

കോഴിക്കോട്: മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് നഗരത്തില്‍ വന്നിരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 13ന് മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് വന്നിരുന്നതായാണ്...

മാഹിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

മാഹിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് മാഹി.യുഎഇയില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ്...

MOST POPULAR

-New Ads-