Tag: maharsthara
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയില്‍ ശിവസേന ബിജെപി ബന്ധം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ സഹായം വേണ്ടെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയാണ് വ്യക്തമാക്കി. നുണയനെന്ന് വിളിച്ചവരുമായി ചര്‍ച്ചയ്ക്കില്ലെന്നും...