Sunday, May 28, 2023
Tags Maharasthra

Tag: maharasthra

മുംബൈയില്‍ ശക്തമായ മഴ; റെഡ് അലര്‍ട്ട്

മുംബൈ: ബുധാനാഴ്ച രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ മുംബൈ വെള്ളത്തിനടിയിലായി. മുംബൈയിലെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.മഴ തുടരുമെന്നാണ് സൂചന. മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക്...

ലോക്ക്ഡൗണ്‍ സമയത്ത് കമ്പനിയുടെ പണം ചെലവാക്കിയെന്ന് ആരോപിച്ച് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ തളിച്ച്...

പുണെ: ലോക്ക്ഡൗണ്‍ സമയത്തു കമ്പനിയുടെ പണം ചെലവാക്കിയെന്ന് ആരോപിച്ച് യുവാവിനെ സ്ഥാപന ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ തട്ടിക്കൊണ്ടു പോവുകയും മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ തളിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ...

മഹാരാഷ്ട്രയില്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

മുംബൈ: മനഃസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സ്ത്രീയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തുവരുന്നു. നളസോപാറ നഗരത്തിലെ കടയുടമ ശിവ ചൗധരി (30) ആണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച...

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3827 പേര്‍ക്കാണ്. 142 പേര്‍ ഇന്നലെ മാത്രം മരിച്ചു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത...

പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ ജയില്‍വാസം; കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

കൊറോണ വൈറസ് അണുബാധ സംസ്ഥാനത്ത് വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കര്‍. പൊതുസ്ഥലങ്ങളില്‍ നിന്ന് പുകവലിക്കുകയോ തുപ്പുകയോ ചെയ്യുന്നവര്‍ക്ക് ആറുമാസം വരെ തടവിനാണ് ഉത്തരവ്. വീണ്ടും...

അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ പരാതി പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഉത്തരവ്

റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ പരാതി പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന സി.ഐ.ഡി വിഭാഗമാണ് പരാതി അന്വേഷിക്കുക. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും...

മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2608 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ചുയരുന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 26085 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 47,910 ആയി. അറുപതുപേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമാവുകയും 821 പേര്‍...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 115 പൊലീസുകാര്‍ക്ക്

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 115 പൊലീസുകാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 342 ആയി.

നടന്നു പേകുന്നതിനിടെ ചുമച്ചു; കൊറോണയെന്ന് സംശയിച്ച് യുവാവിനെ അടിച്ചു കൊന്നു

കോവിഡ് ബാധിതനെന്ന് സംശയിച്ച് മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ നഗരത്തില്‍ 34 കാരനെ അടിച്ചു കൊന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ ഓവുചാലില്‍ വീണാണ് മരണം സംഭവിച്ചത്.ഗണേശ് ഗുപ്ത എന്നയാളാണ് ബുധനാഴ്ച...

മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ മരിച്ചവരുടെ എണ്ണം 100 കടന്നു

മുംബൈയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ഇവിടെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒമ്പതു മരണങ്ങളാണ്. 150...

MOST POPULAR

-New Ads-