Tag: Maharashtra CM
ഹിന്ദുത്വം വിടാതെ ശിവസേന അയോധ്യയില്‍; രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി നല്‍കുമെന്ന് ഉദ്ദവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ നൂറാം ദിനം അയോധ്യ സന്ദര്‍ശനത്തിന് നീക്കിവച്ച് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ഹിന്ദുത്വ നിലപാട് വ്യക്തമാക്കിയ ശിവസേനയ അധ്യക്ഷന്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു...
അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവുന്നു; എല്ലാ കണ്ണുകളും മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരണത്തിലേക്ക്
മുംബൈ: ബിജെപിക്ക് നാണക്കേടായ മഹാരാഷ്ട്രയിലെ അധികാര അട്ടിമറിയിലെ നായകനായിരുന്നു അജിത് പവാര്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സ്ഥാനമേല്‍ക്കും.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ...
കേന്ദ്രസര്‍ക്കാറിന്റെ വാദം തള്ളി; സര്‍ക്കാര്‍ രൂപീകരണത്തിന് കാരണമായ കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് മൂന്ന് ദിവസം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കാരണമായ കത്തുകള്‍ നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി...
വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും...