Friday, June 9, 2023
Tags Maharashtra

Tag: maharashtra

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇന്ന് 8,348 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം 144 പേര്‍ കൂടി വൈറസ് ബാധമൂലം...

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 5,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,17,121 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 224 പേരാണ് രോഗം ബാധിച്ച് മരിച്ചത്.9,250...

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.8 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,298 ആയി.

പതഞ്ജലിയുടെ കോവിഡ് മരുന്ന് മഹാരാഷ്ട്രയില്‍ വേണ്ട; തീരുമാനവുമായി സര്‍ക്കാര്‍

മുംബൈ: കൊവിഡ് വേഗത്തില്‍ സുഖപ്പെടുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത് വിവാദമായതിനെത്തുടര്‍ന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാജമരുന്നുകള്‍ വില്‍പ്പന നടത്താന്‍...

മഹാരാഷ്ട്രയില്‍ 227 പൊലീസുകാര്‍ക്ക് കൂടി കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ 227 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 3,615 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്....

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാനിരക്ക് 2200 ആയി നിജപ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യ ലാബുകളില്‍ 2,200 രൂപയാണ് ഇനി കോവിഡ് പരിശോധനയ്ക്കായി ഈടാക്കുക. വീട്ടിലെത്തി സാമ്പിള്‍ ശേഖരിക്കുകയാണെങ്കില്‍ 2800...

മുംബൈയില്‍ ആശങ്ക ഉയരുന്നു; ആശുപത്രികളിലെ 99% ഐ.സിയുകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു

കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈയില്‍ കൂടുതല്‍ ആശങ്കയേറുന്നു. ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എന്‍.സി.പി മന്ത്രിക്കും അഞ്ചു ജീവനക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ ഇത് 84,186 ആണ്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.

കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര; ഇന്ന് മാത്രം മരിച്ചത് 123 പേര്‍

മഹാരാഷ്ട്രയിലെ കോവിഡ് ഭീതി ഉയരുന്നു.ഇതുവരെ 77,793 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2933 പുതിയ കേസുകളാണ്. 123 പേര്‍ മരിച്ചു. 2710 പേരാണ് മഹാരാഷ്ട്രയില്‍...

MOST POPULAR

-New Ads-