Tag: maha politics
കേസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ അജിത്ത് പവാറിന് ക്ലീന്‍ചീറ്റ്
മുംബൈ: വിദര്‍ഭ ജലസേചന അഴിമതിക്കേസുകളില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോയുടെ (എ.സി.ബി) ക്ലീന്‍ ചിറ്റ്. അഴിമതി ആരോപിക്കപ്പെട്ട നാളുകളില്‍ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് പവാര്‍...
രാജ്യം നേരിടുന്ന ഭീഷണി; രാഷ്ട്രീയം വ്യക്തമാക്കി ഉദ്ദവ് താക്കറെക്ക് സോണിയാ ഗാന്ധിയുടെ കത്ത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയം വ്യക്തമാക്കിയും ബിജെപിയില്‍ നിന്നും അഭൂതപൂര്‍വ്വമായി രാജ്യം...
ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അഭിനന്ദനം.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു
മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകീട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍...
ഞങ്ങൾ ശരിയായ രീതിയിൽ ആഘോഷിക്കുകയാണ്: സോണിയ ഗാന്ധി
മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി നടത്തിയ വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. കോടതി വിധി അനുകൂലമാണെന്നും ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും...
ജനാധിപത്യത്തെ കശാപ്പ്ചെയ്തു; ഇരുസഭകളിലും പ്രതിഷേധവുമായി കോണ്‍ഗ്രസ്
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിനു പുറത്ത് എംപിമാര്‍...
മഹാരാഷ്ട്ര ഹരജികളില്‍ വിധി നാളെ 10.30ന്
ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജികളില്‍ വിധി നാളെ. ഒരു മണിക്കൂറിലേറെ നീണ്ട വാദം കേള്്ക്കലിന് ഒടുവിലാണ് ഉത്തരവ് നാളെ. ...
സുപ്രീകോടതിയില്‍ വാദം തുടങ്ങി; കരുത്തറിയിച്ച് ശരത്ത് പവാര്‍; 53 എല്എല്മാരും തിരിച്ചെത്തി
ബിജെപി പാതിരാത്രി നടത്തിയ നാടകീയമായ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ എന്‍.സി.പിയില്‍ നിന്ന് കാണാതായ നാല് എം.എല്‍.എമാരില്‍ 2 പേര് കൂടി ശരദ് പവാറിന്റെ ക്യാമ്പിലേക്ക് തിരിച്ചെത്തി. ദൗലത്ത്...
വരട്ടെ നാടക രേഖകള്‍; സുപ്രീംകോടതിയില്‍ ഉറ്റുനോക്കി രാജ്യം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്ന് ഫഡ്നവീസ് സര്‍ക്കാരിനും...
അധികാരം പിടിക്കാന്‍ കീഴ്വഴക്കങ്ങള് ലംഘിച്ച് മോദി; ‘മഹാ’കളി നടന്നത് ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനു കളമൊരുക്കാന്‍ കീഴ്വഴക്കങ്ങള് മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷ അധികാരം. ഇന്നലെ പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു മോദി...