Friday, May 7, 2021
Tags Madyapradesh congress

Tag: madyapradesh congress

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ആവേശം നിറച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു

ഭോപാല്‍: തെരഞ്ഞെടുപ്പ് ആവേശം നിറഞ്ഞ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. രണ്ടു ദിവസങ്ങളിലായി രണ്ടു പട്ടികകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 155 സ്ഥാനാര്‍ത്തികള്‍...

മധ്യപ്രദേശിലും തിരിച്ചടി; ക്യാബിനറ്റ് മന്ത്രി ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കമല്‍നാഥിനെ തെരഞ്ഞെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്‍. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്‌വാരയില്‍ നിന്നുള്ള ലോക്‌സഭാംഗമായ കമല്‍നാഥ്...

MOST POPULAR

-New Ads-