Tag: madyapradesh congress
മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. രാഷ്ട്രീയ കൊറോണ വൈറസ് പരത്തുകയാണ് ബിജെപിയെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എത്രയും പെട്ടെന്ന് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; കമല്‍നാഥ് സര്‍ക്കാരിന് നിര്‍ണായകം
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സര്‍ക്കാരിനോട് നാളെ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് ആവശ്യപ്പെട്ടു. സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിയോടാണ് ഗവര്‍ണര്‍ ഇക്കാര്യം...
സര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാനവട്ട അടവുമായി കമല്‍നാഥ്; മധ്യപ്രദേശില്‍ മന്ത്രിമാര്‍ രാജിവെച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ അവസാനവട്ട ശ്രമം തുടരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കമല്‍നാഥ് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. ജ്യോതിരാദിത്യ...
ബിജെപി നീക്കത്തിന് തിരിച്ചടി; മധ്യപ്രദേശില്‍ 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിന് ആശ്വാസമായി 10 വിമത എംഎല്‍എമാരില്‍ ആറ് പേര് കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തി. ഇന്നലെ രാത്രിയോടെയാണ് ഇവര്‍...
മധ്യപ്രദേശില്‍ അര്‍ധരാത്രി നാടകീയ നീക്കങ്ങള്‍; എട്ട് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബിജെപിയുടെ നീക്കങ്ങള്‍. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരും ഹരിയാനയിലെ ഗുരുഗ്രാമിലെ ഐടിസി മനേസര്‍ ഹോട്ടലിലാണ്. ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്....
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ‘മഹേഷിന്റെ പ്രതികാരം’
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മഹേഷിന്റെ പ്രതികാരം. ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ദുര്‍ഗലാല്‍ കിരാത് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കാലില്‍ ചെരുപ്പണിഞ്ഞത്.
2003-ല്‍ കോണ്‍ഗ്രസ് അധികാരം വിട്ടൊഴിയുമ്പോഴാണ് ദുര്‍ഗലാല്‍...
കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയുണ്ടാവില്ല
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്‍ന്നത്. ജ്യോതിരാദിത്യ...
മധ്യപ്രദേശില്‍ അടിയന്തര യോഗവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാല്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതിന് വ്യക്തയില്ല. നിലവില്‍ ബി.ജെ.പി 113ഉം കോണ്‍ഗ്രസ് 108സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
സ്വതന്ത്രരെ...
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കുമെന്ന് സര്‍വ്വേ
ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍...
മധ്യപ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടി; ഗ്വാളിയര്‍ മുന്‍ മേയര്‍ സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ഗ്വാളിയര്‍ മുന്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമീക്ഷാ ഗുപ്ത പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...