Thursday, April 22, 2021
Tags Madyapradesh

Tag: madyapradesh

മാധ്യമപ്രവര്‍ത്തകന് കോവിഡ്; മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ഭോപ്പാല്‍: കോവിഡ് 19രാജ്യവ്യാപകമായി പടര്‍ന്നു പന്തലിച്ച സാഹചര്യത്തില്‍ മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍...

തെരുവില്‍ വിസര്‍ജിച്ചുവെന്ന് ആരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു

ശിവപുരി: തെരുവില്‍ വിസര്‍ജിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്‌കേധി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. റോഷ്‌നി ബാല്‍മീകി(12), അവിനാഷ് ബാല്‍മീകി(10) എന്നിവരാണ് കൊല്ലപ്പെട്ടത്....

മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ഒന്ന് തീര്‍ന്നു, ഇനി അടുത്തതെന്ന് രാഹുല്‍ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്ന് തീര്‍ന്നു, ഇനി അടിത്തതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്‍ പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍...

മധ്യപ്രദേശിലേക്ക് ഉറ്റുനോക്കി രാജ്യം: കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ...

മധ്യപ്രദേശിന് ഒരു പുതിയ ജില്ലകൂടി

ഭോപ്പാല്‍: മധ്യപ്രദേശിന് ഒരു പുതിയ ജില്ലകൂടി നിലവില്‍ വന്നു. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയത്. നിവാരി എന്നാണ് പുതിയ ജില്ലയുടെ പേര്. ഒക്ടോബര്‍ ഒന്നിനാണ് പുതിയ ജില്ല നിലവില്‍...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കമല്‍നാഥിനെ തെരഞ്ഞെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്‍. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്‌വാരയില്‍ നിന്നുള്ള ലോക്‌സഭാംഗമായ കമല്‍നാഥ്...

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ തദ്ദേശ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഒമ്പതിടങ്ങളില്‍ വീതം കോണ്‍ഗ്രസും ബിജെപിയും അധികാരത്തിലേക്ക്. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ് സ്ഥാനത്ത്. തെരഞ്ഞെടുപ്പ് നടന്ന...

MOST POPULAR

-New Ads-