Friday, April 23, 2021
Tags Madrasa in up

Tag: madrasa in up

യു.പിയില്‍ പൊലീസ് നരനായാട്ടില്‍ ക്രൂരമായി അക്രമിക്കപ്പെട്ട മദ്രസ അധ്യാപകനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തിനെതിരെ സമരം ചെയ്ത യു.പിയിലെ മുസഫര്‍നഗറില്‍ പൊലീസ് അതിക്രമത്തിനിരയായവരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് അതിക്രൂരമായി മര്‍ദിച്ച മൗലാനാ ആബിദ് ഹുസൈനിയെയും...

മദ്‌റസ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന സംഭവം: നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍...

പീഡന ആരോപണം: മദ്രസയില്‍ യു.പി പൊലീസിന്റെ റൈഡ്; 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52...

മദ്രസ്സകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: വീഡിയോ പകര്‍ത്തണമെന്ന് യുപി സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്രസ്സകളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ വീഡിയോ പകര്‍ത്താന്‍ സര്‍ക്കാറിന്റെ വിവാദ ഉത്തരവ്. ജില്ലാ പരിഷത്ത് ബോര്‍ഡ് വിവിധ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. രാവിലെ എട്ടുമണിക്ക് പതാക ഉയര്‍ത്തണമെന്നും തുടര്‍ന്ന്...

MOST POPULAR

-New Ads-