Tag: madras IIT
സി.എ.എക്കെതിരെ സമരം; ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി ഐ.ഐ.ടി മദ്രാസ്; പ്രതിഷേധം കനക്കുന്നു
മദ്രാസ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി മദ്രാസ് ഐ.ഐ.ടി. തിരിച്ചയച്ചു. മദ്രാസ് ഐ.ഐ.ടിയിലെ ഫിസിക്സ് വകുപ്പിലെ വിദ്യാര്‍ത്ഥിയായ ജേക്കബ് ലിന്‍ഡനോടാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യ...
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം; സി.ബി.ഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശ
ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും. മരണ സംബന്ധിച്ചുള്ള അന്വേഷണ ശുപാര്‍ശ തമിഴ്നാട് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതില്‍...
ഫാത്തിമയുടെ മൃതദേഹം കണ്ടത് മുട്ടുകുത്തിയ നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ്
ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് അബ്ദുല്‍ ലത്തീഫ്. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു....
മദ്രാസ് ഐ.ഐ.ടിയില്‍ ചര്‍ച്ച പരാജയം; വിദ്യാര്‍ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന്
ചെന്നൈ: മലയാളിവിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തരാന്വേഷണം നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ തള്ളി. ഇതോടെ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ വിദ്യാര്‍ഥിക്കൂട്ടായ്മയായ...
ഫാത്തിമ ലത്തീഫിന്റെ വീട് സന്ദര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് നേതാക്കള്‍
മദ്രാസ് ഐ.ഐ.ടിയില്‍ വെച്ച് മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വസതി സന്ദര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് നേതാക്കള്‍.
ഇതു സംബന്ധിച്ച പി.കെ...
മദ്രാസ് ഐ.ഐ.ടിയില്‍ എം.എ പഠിക്കാം; പ്ലേസ്മെന്റ് ഉടന്‍
സാങ്കേതികവിദ്യാഭ്യാസത്തിന്റെ തട്ടകമായ ഐഐടിയില്‍ ടെക്നോളജിയില്‍ മാത്രമല്ല എം.എയിലും ഇപ്പോള്‍ പ്ലേസ്മെന്റ് ഉണ്ട്. ഐഐടി മദ്രാസിലെ എംഎ വിദ്യാര്‍ഥികളെ തേടി വന്‍ പ്ലേസ്മെന്റുകളാണ് എത്തുന്നത്.
പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎ കോഴ്സാണിത്. ആദ്യ...
മദ്രാസ് ഐ.ഐ.ടിയിലെ ബീഫ് അതിക്രമം: കുപ്രചരണങ്ങള്‍ക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് സൂരജിന്റെ മറുപടി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്, തനിക്കെതിരായ കള്ള പ്രചരണങ്ങള്‍ക്കെതിരെ ആശുപത്രിക്കിടക്കയില്‍ നിന്ന മറുപടി നല്കുന്നു. താന്‍ മര്ദിക്കപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണവും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥയുമാണ്...
മദ്രാസ് ഐഐടിയിലും പുറത്തും വിദ്യാര്‍ഥി പ്രതിഷേധം; സമരക്കാരെ നിയന്ത്രിക്കാനാവാതെ പൊലീസ്
ചെന്നൈ: ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ മദ്രാസ് ഐഐടി വിദ്യാര്‍ഥി സൂരജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഐടി കാമ്പസിനുള്ളിലും പുറത്തും വിദ്യാര്‍ഥി പ്രതിഷേധം. കോളേജ് ഡീനിന്റെ ചേംബറിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ അക്രമികള്‍ക്കെതിരെ സസ്പെന്‍ഷനടക്കം...