Tag: madhyapradesh
കോവിഡ് പ്രതിരോധത്തിനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം
മധ്യപ്രദേശില്‍ കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആള്‍ക്കൂട്ടാക്രമണം.വസ്ത്രങ്ങല് വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. കൂടാതെ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോക്ക്ഡൗണ്‍; അവശ്യസേവനങ്ങള്പോലും മുടങ്ങി; എംപിയില്‍ മൃതദേഹങ്ങള്‍ വഹിക്കുന്നത് സ്കൂട്ടറില്‍
രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. ലോക്ഡൗണിനിടെ അത്യവശ്യസേനങ്ങള്പോലും മുടങ്ങിതോടെ എംപിയില്‍ മൃതദേഹങ്ങള്‍ വഹിക്കാന്‍ പോലും വാഹനങ്ങളില്ലാത്ത സ്ഥിതിയാണ്.
ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി; ഉത്തരവ് കമല്‍നാഥ് നല്കിയ ഹര്‍ജിയില്‍
ന്യൂഡല്‍ഹി: സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി. മധ്യപ്രദേശില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് വിശ്വാസവോട്ട് ആവശ്യപ്പെട്ടതിനെതിരെ മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും...
റിലയന്‍സ് ആഷ് ഡാം പൊട്ടിത്തെറി; രണ്ടു മരണം, നാലുപേരെ കാണാതായി; സംഭവത്തില്‍ അന്വേഷണം വേണമെന്ന്...
ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്രൗലില് റിലയന്‍സ് പവര്‍പ്ലാന്റിന്റെ 'ആഷ് ഡാം' തകര്‍ന്ന് സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ കല്‍ക്കരി മാലിന്യം നിറഞ്ഞ ഡാം പൊട്ടിയതിനെ...
കൊറോണ ഭീതിക്കിടെ റിലയന്‍സിന്റെ ആഷ് ഡാം പൊട്ടിത്തെറിച്ചു; ഗ്രാമത്തില്‍ പരിഭ്രാന്തി
ചിക്കു ഇര്‍ഷാദ്
ഭോപ്പാല്‍: കൊറോണ ഭീതിക്കിടെ രാജ്യത്താകെ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുന്നതിനിടെ മധ്യപ്രദേശിലെ സിംഗ്രോളില്‍ റിലയന്‍സ് സാസന്‍ പവറിന്റെ ആഷ് ഡാം പൊട്ടിയത് ഗ്രാമത്തില്‍ പരിഭ്രാന്തി...
മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു
ഭോപാല്‍: രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ട മധ്യപ്രദേശില്‍ ബി.ജെ.പി. വീണ്ടും അധികാരമേറ്റു, ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് തിങ്കളാഴ്ച രാത്രി ഒമ്പതിന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. നാലാംതവണയാണ് അദ്ദേഹം...
മധ്യപ്രദേശ് ഭൂരിപക്ഷം തെളിയിക്കാനാവില്ല; കമല്‍നാഥ് ഗവര്‍ണക്ക് രാജിക്കത്ത് നല്‍കും
ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കമല്‍നാഥ് ഒരു മണിക്ക് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് വ്യക്തമായതോടെയാണിത്....
മധ്യപ്രദേശില്‍ കമല്‍നാഥ് വാഴുമോ വീഴുമോ? ഇന്നറിയാം
മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍...
മധ്യപ്രദേശ്: സുപ്രീംകോടതിയില്‍ ബി.ജെ.പിക്ക് തിരിച്ചടി, വിമത എം.എല്‍.എമാരെ പിടിച്ചുവെക്കാന്‍ പാടില്ല
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ 16 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ ജഡ്ജിമാരുടെ ചേംബറില്‍ ഹാജരാക്കാമെന്ന ബി.ജെ.പിനിര്ദേശം സുപ്രീംകോടതി തള്ളി. നിയമസഭയില്‍ എം.എല്‍. എമാര്‍ ഹാജരാവുകയോ, പോകാതിരിക്കുകയോ ചെയ്യാം...
മധ്യപ്രദേശ് സസ്പെന്‍സ് തുടരുന്നു; വെല്ലുവിളിച്ച് കമല്‍നാഥ്, സഭ വിട്ട് ഗവര്‍ണര്‍
ഭോപാല്‍: നിയമസഭയില്‍ വിശ്വാസംതേടണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം നിലനില്‍ക്കെ മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനോട് ഇന്ന് ഫ്ലോര്‍ ടെസ്റ്റ് നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...