Tuesday, January 19, 2021
Tags Madhyapradesh

Tag: madhyapradesh

അച്ഛനെയും മകനെയും അയല്‍ക്കാര്‍ വടികൊണ്ട് അടിച്ചു കൊന്നു

ടിക്കാംഗഡ്: മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയില്‍ 57 കാരനെയും മകനെയും അയല്‍ക്കാര്‍ വടികൊണ്ട് അടിച്ചു കൊന്നു. ദേശരാജ് (57), ഗുലാബ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. മണല്‍ കഴുകുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്....

കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് വീണു; മദ്ധ്യപ്രദേശില്‍ എഴുതിത്തള്ളിയ കടങ്ങള്‍ തിരിച്ചു ചോദിച്ച് ബാങ്കുകള്‍!

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനു പിന്നാലെ എഴുതിത്തള്ളിയ വായ്പകള്‍ തിരിച്ചു ചോദിച്ച് ബാങ്കുകള്‍. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 22 ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് എഴുതിത്തള്ളിയിരുന്നത്....

മദ്ധ്യപ്രദേശില്‍ കമല്‍നാഥിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; യുവമോര്‍ച്ച പ്രസിഡണ്ട് അടക്കം 250 ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍

ഭോപ്പാല്‍: ഗ്വാളിയോര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി യുവമോര്‍ച്ച മണ്ഡല്‍ പ്രസിഡണ്ട് അടക്കം 250 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ്...

രോഗമുക്തി നല്‍കാന്‍ കൈകളില്‍ ചുംബനം; മധ്യപ്രദേശിലെ ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു; പ്രദേശം കണ്ടെയ്ന്‍മെന്റ്സോണാക്കി

ന്യൂഡല്‍ഹി: കോവിഡ് 19 ഭേദമാക്കുന്നതിനായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കൈകളില്‍ ചുംബനം നല്‍കുന്ന മധ്യപ്രദേശിലെ ആള്‍ദൈവം അസ്ലം ബാബ കോവിഡ് 19 ബാധിച്ച് മരിച്ചു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി; മധ്യപ്രദേശില്‍ ബി.ജെ.പി, ബി.എസ്.പി നേതാക്കള്‍ ഉള്‍പെടെ 500 പേര്‍...

മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി അഞ്ഞൂറോളം പേര്‍ കോണ്‍ഗ്രസില്‍. 25 ബി.എസ്.പി നേതാക്കളുടെയും ബിജെപി ജില്ലാ സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി...

ബില്‍ അടയ്ക്കാത്തതിന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു

ബില്‍ അടയ്ക്കാത്തതിന് തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി ഭരണകൂടം കട്ടിലില്‍...

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ആഘാതം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ 24 നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കം സജീവമാകുന്നു. മുന്‍ മന്ത്രി ബാലേന്ദു ശുക്ല, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദള്‍...

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരനും വധുവും ...

ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം ദമ്പതികളെയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലേക്ക് മാറ്റി. ദമ്പതികളെയും നൂറിലധികം വരുന്ന കുടുംബങ്ങളെയുമാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലേക്ക് മാറ്റിയത്. മധ്യപ്രദേശിലാണ് സംഭവം.

മധ്യപ്രദേശില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനപ്പുറം ബി.ജെ.പിയുടെ അധികാരം നിലനില്‍ക്കില്ലെന്ന് കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥ്. 24 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ 20 മുതല്‍ 22 വരെ സീറ്റുകളില്‍...

മഹാമാരികാലത്തും ക്രൂരത; മധ്യപ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശരീരം വികലമാക്കി

മധ്യപ്രദേശില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. അക്രമികള്‍ കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

MOST POPULAR

-New Ads-