Wednesday, March 22, 2023
Tags Madhyapradesh election

Tag: madhyapradesh election

കമല്‍നാഥിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; മധ്യപ്രദേശ് ബിജെപി പുകയുന്നു-കല്ലുകടിയായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍

ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ നിന്നും പൊട്ടിത്തെറിയുടെ പുകയുയരുന്നതായി സൂചന. സന്ധ്യയുടെ കളംമാറല്‍ രാഷ്ട്രീയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍...

മധ്യപ്രദേശില്‍ നിന്നും ദിഗ്വിജയ് സിംഗ് രാജ്യസഭയിലേക്ക്; ബിജെപിക്ക് രണ്ട് സീറ്റ്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിന്നും മൂന്ന് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുരണ്ടു...

അധികാരം മാത്രമാണ് അവരുടെ ചിന്ത; വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി ബിജെപിയുമായി കൈക്കോര്‍ത്ത മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടില്‍ പ്രതികരണവുമായി പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രസിഡന്റ്...

കമല്‍നാഥിനെ കണ്ടുപഠിക്കട്ടെ

പൊതുസ്ഥലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ധീരമായ നിലപാടുകള്‍ മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ...

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയുണ്ടാവില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്‍ന്നത്. ജ്യോതിരാദിത്യ...

മധ്യപ്രദേശില്‍ കമല്‍നാഥ്; രാജസ്ഥാന്‍, മധ്യപ്രദേശ് ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയെ പിഴുതെറിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിലേക്ക്. മുന്‍കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനും പിസിസി അധ്യക്ഷന്‍...

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജനവിധി അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ...

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ബി.ജെ.പിയും

ന്യൂഡല്‍ഹി: ഗവര്‍ണാരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്ന പതിവ് നീക്കവുമായി ബി.ജെ.പി. മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രംഗത്തെത്തി. മധ്യപ്രദേശില്‍ കേവലഭൂരിപക്ഷം നേടാത്ത...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കുമെന്ന് സര്‍വ്വേ

ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍...

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് തുടങ്ങി

ഭോപാല്‍/ ഐസ്വാള്‍:മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15 വര്‍ഷമായി ബി.ജെ.പി ഭരണം തുടരുന്ന മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് 2,907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്...

MOST POPULAR

-New Ads-