Wednesday, January 19, 2022
Tags Madhu death

Tag: madhu death

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ഇനി പൊലീസ് കുപ്പായത്തില്‍

പാലക്കാട്: അട്ടപ്പാടിയിലെ മധുവിനെ ആരും മറന്നുകാണാനിടയില്ല. വിശന്നു വലഞ്ഞ ആ ചെറുപ്പക്കാരന്‍ പലചരക്കുകടയില്‍ നിന്ന് ഒരു നേരത്തെ ആഹാര സാധനം മോഷ്ടിച്ചു എന്നതായിരുന്നു ചെയ്ത തെറ്റ്. കള്ളന്‍...

മധുവിന്റെ മരണം: എട്ടുപേര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയേക്കും

  അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പുറത്തുവിട്ട...

മധുവിന്റെ കുടുംബത്തിന് ധാന്യം ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ സിവില്‍സപ്ലൈസ് വകുപ്പിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മധുവിന്റെ കുടുംബം എ.എ.വൈ വിഭാഗത്തിലാണുള്‍പ്പെടുന്നത്....

മധുവിന്റെ മരണം: പൊലീസിന്റെ പങ്കും അന്വേഷിക്കണം: യൂത്ത് ലീഗ്

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇതിനകം...

മധുവിനെ തല്ലിക്കൊന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: കെ.പി.എ മജീദ്

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിശപ്പ് സഹിക്കാതെ മാനസിക വെല്ലുവളി നേരിടുന്നയുവാവ് അന്നം...

ഇന്ന് കേരളം കരയേണ്ട ദിനം; ഏ.കെ ആന്റണി

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഇന്ന് കേരളം കരയേണ്ട ദിനമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. മലയാളികള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ട ദിനമാണ്. സംഭവം...

കേരളത്തിലാണെന്ന് അറിയുമ്പോള്‍ അറിയാതെ ശിരസ് കുനിഞ്ഞു പോകുന്നു: കെ.എം ഷാജി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കെ.എം ഷാജി എം.എല്‍.എ. മഫെയ്‌സ്ബുക്കിലൂടെയായിരുന്നു എം.എല്‍.എയുടെ രൂക്ഷ പ്രതികരണം. വിശപ്പിന്റെ തീ തുപ്പുന്നതിനിടയില്‍ നടത്തിപ്പോയ മോഷണത്തിന് പകരം ജീവന്‍ നല്‍കേണ്ടി വന്ന...

ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ...

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം : 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്....

സോഷ്യല്‍മീഡിയയില്‍ വൈകാരിക പ്രതിഷേധം; ഒപ്പം സെല്‍ഫിയെടുത്തയാളുടെ പേജില്‍ അസഭ്യവര്‍ഷം

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതിഷേധവുമായി സോഷ്യല്‍മീഡിയ. പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയ പ്രതിഷേധങ്ങളാണ് കൂടുതലും കാണുന്നത്. ഇന്നലെയാണ് മോഷണക്കുറ്റം ആരോപിച്ച് മധു എന്ന ആദിവായി...

MOST POPULAR

-New Ads-