Tag: Madani
മഅദനിക്ക് വേണ്ടി ലീഗ് എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവര്‍ ഇത് കാണണം
കോഴിക്കോട്: പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിയ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മഅദനി അനുഭവിക്കുന്ന...
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു
പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഉമ്മ അസ്മ ബീവി(67) അന്തരിച്ചു. അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ വിചാരണ കോടതി കര്‍ശന വ്യവസ്ഥയോടു കൂടി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി അതീവ...
മഅ്ദനി ജുമുഅ നമസ്കരിക്കുന്നത് പൊലീസ് തടഞ്ഞു
പാലക്കാട്: കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയെ ജുമുഅ നമസ്കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്നം ഉന്നയിച്ചാണ് മഅ്ദനിയെ പൊലീസ് തടഞ്ഞത്. മഅ്ദനിക്കൊപ്പമുണ്ടായിരുന്നവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തെ നമസ്കരിക്കാന്‍ അനുവദിച്ചു.
കേരള...
വിദഗ്ധ ചികിത്സ: മഅ്ദനിയെ സൂപ്പര്‍ സ്പെഷാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കും
കൊച്ചി: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന്പി.ഡി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇതുവരെ തെളിയിക്കാന്‍...
ഹൈദരലി തങ്ങള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു
ബംഗളുരു: മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബംഗളുരുവില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ശിവാജി നഗര്‍ ഈദ്ഗാഹിന് സമീപത്തെ ബെന്സന് ടൗണിലെ #ാറ്റിലെത്തിയാണ് മഅ്ദനിയെ കണ്ടത്.
രോഗ വിവരങ്ങളും ചിത്സയെ...
മഅദ്നി: പുതുക്കിയ ചെലവ് കണക്ക് കര്‍ണാടക ഇന്ന് സുപ്രീംകോടതിയെ അറിയിക്കും
ബംഗളൂരു: മകന്റെ വിവാഹത്തിനായി കേരളത്തിലേക്ക് പോകുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദ്നിക്ക് സുരക്ഷ ഒരുക്കാനുള്ള പുതുക്കിയ ചെലവ് കണക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
സുരക്ഷക്കായി മഅദ്നിക്കൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ...