Tag: Macron
യൂറോപ്യന്‍ യൂണിയന് അതിര്‍ത്തികളും ഷെഞ്ചന്‍ സോണും 30 ദിവസത്തേക്ക് അടച്ചു
പാരീസ്: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്റെയും അതിര്‍ത്തികളും 26 ഷെഞ്ചന്‍ സോണ്‍ രാജ്യാതിര്‍ത്തികളും 30 ദിവസത്തേക്ക് അടയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. മാര്‍ച്ച്...
ജനാധിപത്യത്തെ കാത്തുസൂക്ഷിക്കണം: യൂറോപ്പിനോട് മക്രോണ്‍
സ്ട്രോസ്ബര്‍ഗ്: സ്വേച്ഛാധിപത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ചെറുക്കാനും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പുതുക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ യൂറോപ്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഭൂതകാലം മറന്ന് ഉറങ്ങിക്കിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍...
ഇസ്രാഈലിന്റേത് അന്താരാഷ്ട്ര നിയമ ലംഘനം; കുടിയേറ്റം നിര്‍ത്തണമെന്ന് ഫ്രാന്‍സ്
പാരിസ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അനധികൃത കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്ന ഇസ്രാഈലിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണമെന്നും ഇസ്രാഈലികളും ഫലസ്തീനികളും തോളോടു തോള് ചേര്‍ന്ന്...