Tag: ma yusfali
യു.എ.ഇ യിലെ സന്നദ്ധ സംഘടനകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്കി എം.എ യൂസഫലി
കൊറോണ വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യിലെ സന്നദ്ധ സംഘടനകള്‍ക്ക് ആശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. കോവിഡ്മൂലം വരുമാനമില്ലാതെഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ്...