Wednesday, April 21, 2021
Tags MA yousuf ali

Tag: MA yousuf ali

ഒമ്പതുവര്‍ഷമായി ഒരേ കിടപ്പാണ്, എനിക്ക് ഒരു ഇലക്ട്രിക് വീല്‍ച്ചെയര്‍ വാങ്ങി തരാമോ?;സഹായം അഭ്യര്‍ത്ഥിച്ച യുവാവിന്...

'സാറെ, ഒന്‍പതുവര്‍ഷമായി മരത്തില്‍ നിന്നുവീണ് ഒരേ കിടപ്പാണ്. മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. എനിക്ക് ഒരു ഇലക്ട്രിക് വീല്‍ച്ചെയര്‍ വാങ്ങി തരാമോ..' കോട്ടയം ജില്ലയിലെ പോരൂര്‍ താമസിക്കുന്ന ജയരാജ് ഫേസ്ബുക്കില്‍ കുറിച്ച...

കേരളത്തില്‍ കൂടുതല്‍ മികവുറ്റ കലാലയങ്ങള്‍ ഉയര്‍ന്ന് വരണം: എം.എ യൂസഫലി

നിലമ്പൂര്‍: ഉയര്‍ന്ന ചിന്താശേഷിയും പ്രവര്‍ത്തനമികവുമുള്ള ഒരു തലമുറയാണ് വളര്‍ന്ന് വരുന്നതെന്നും അവര്‍ക്ക് മതിയായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കേരളത്തിലിനിയും ഉയര്‍ന്നു വരേണ്ടതുണ്ടെന്നും വ്യവസായ പ്രമുഖന്‍ പത്മശ്രീ ഡോ.എം.എ യൂസഫലി പറഞ്ഞു. നിലമ്പൂര്‍...

യൂസഫലി മാപ്പു നല്‍കി, വിദേശത്ത് മലയാളി ജയില്‍ മോചിതനായി

റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയില്‍ മോചിതനാക്കി. സോഷ്യല്‍...

തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ്: വിശദീകരണവുമായി എം.എ യൂസഫലി

ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജ ചെക്ക് കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടില്ലെന്ന് എം.എ യൂസഫലിയുടെ ഓഫീസ്. കേസില്‍ ഇടപെട്ടിട്ടില്ലെന്നും ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

എം.എ യൂസുഫലിയെ വച്ച് കശ്മീരി മനസു പിടിക്കാന്‍ ഒരുങ്ങി മോദി

ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുവാന്‍ യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്‍ നടത്താന്‍...

വണ്ടിച്ചെക്ക് കേസ്; തുഷാറിനെതിരെ കേസ് കൊടുത്ത നാസിലിന്റെ വീട്ടില്‍ പൊലീസ്

തൃശൂര്‍: യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത നാസിലിന്റെ വീട്ടില്‍ കേരളപൊലീസെത്തി. കൊടുങ്ങല്ലൂരിലെ വീട്ടില്‍ മതിലകം പൊലീസ് ഇന്ന് രാവിലെയാണ് എത്തിയത്. വീട്ടില്‍ അരമണിക്കൂറോളം...

വണ്ടിച്ചെക്ക് കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

ദുബായ്: യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എം.എ...

ഏറ്റവും ദാനശീലനായ മലയാളി എം.എ യൂസഫലി; ദേശീയ തലത്തില്‍ അഞ്ചാമത്

മുംബൈ: രാജ്യത്തെ സമ്പന്നരായ വ്യക്തികളില്‍ ഏറ്റവും ദാനശീലന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെന്ന് ഹുറൂണ്‍ റിപ്പോര്‍ട്ട്‌സ്. 39 പേരാണ് മൊത്തം പട്ടികയിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ...

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം; ലൈവ് വീഡിയോ കാണാം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 1800 കോടി രൂപമുതല്‍മുടക്കില്‍ പണിതുയര്‍ത്തിയ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിയാണിത്. കേന്ദ്രമന്ത്രി...

വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്

ദോഹ: സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ലുലു നറുക്കെടുപ്പ് സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമെന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ലുലു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലുലുവിന്റെ പേരില്‍ തട്ടിപ്പ്...

MOST POPULAR

-New Ads-