Tag: ma baby
എം എ ബേബിക്കും ഭാര്യക്കും കോവിഡ്
തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.
‘പരാതിക്കാരി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറും’; പി.കെ ശശിക്കെതിരെ എം.എ ബേബി
പി.കെ. ശശി എം.എല്‍.എക്കെതിരെ പരാതി നല്കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്‍ പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി...
മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം; പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പ്രതികരിക്കാമെന്ന് എം.എ ബേബി
കൊല്ലം : കെ.എം മാണിയുമായി എല്‍ഡിഎഫ് സഹകരിക്കണമെന്ന നിലപാട് എടുത്ത കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലെ ആവശ്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പ്രതികരിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി .കേരള...
ജിഷ്ണു കേസില്‍ നിലപാട് തിരുത്തി എം.എ ബേബി: മുന്‍ പ്രതികരണം വൈകാരികം
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്‍ മുമ്പ് നടത്തിയ...
ബേബി നിലപാട് തിരുത്തി, തന്റേത് വൈകാരിക പ്രകടനമായിരുന്നത്രെ
ജിഷ്ണുവിന്റെ അമ്മയെ ന്യായീകിരിച്ച് മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രകടിപ്പിച്ച അഭിപ്രായം തിരുത്തി. നേരത്തെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പോലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള നിലാപാടായിരുന്നു ബേബി സ്വീകരിച്ചത്. എന്നാല്‍ പാര്ട്ടിയിേെലാ കടുത്ത സമ്മര്‍ദ്ദം മൂലമാകാം...