Tuesday, April 13, 2021
Tags M Swaraj

Tag: M Swaraj

‘അവതാരകർ ചോദ്യങ്ങൾ ഉയർത്തുന്നത് ജനങ്ങൾക്കു വേണ്ടി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് പി.ടി...

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന സിപിഎം നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള തീരുമാനമെന്നും ഉത്തരം...

പേരാമ്പ്ര പള്ളിയിലേക്ക് കല്ലെറിഞ്ഞ സംഭവം: പള്ളിക്കല്ല ലീഗ് ഓഫീസിനെന്ന് ന്യായീകരിച്ച എം സ്വരാജിന് പിസി...

കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലിം പള്ളിയിലേക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ന്യായവാദവുമായി എം സ്വരാജ് എം.എല്‍.എ. പള്ളിയിലേക്കല്ല, ലീഗ് ഓഫീസിനു നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതെന്നായിരുന്നു സ്വരാജിന്റെ ന്യായീകരണം. സംഭവത്തില്‍ ന്യായീകരണവുമായി വന്ന എം സ്വരാജിന്...

ഡി.വൈ.എഫ്.ഐ നേതാവിനെതിരായ ലൈംഗികപീഡനപരാതി; രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സി.പി.എമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറി...

‘സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാടെന്താണ്?’; പി.കെ ഫിറോസ്

പി.കെ ഫിറോസ് ഒരു വനിതാ സഖാവ് പാര്‍ട്ടിയിലെ എം.എല്‍.എ ക്കെതിരെ പരാതി കൊടുത്തിട്ട് ആഴ്ചകളായി. പരാതി നിസ്സാരമല്ല, 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഢനക്കേസാണ്. എന്നാല്‍ പരാതി ലഭിച്ച സംസ്ഥാന നേതൃത്വം പരാതി...

കെവിന്റെ മരണം: കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പങ്കുള്ള രണ്ടു പ്രാദേശിക നേതാക്കളെ പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസിനേയും ബന്ധു ഇഷാനേയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയെന്ന് വാര്‍ത്താകുറിപ്പിലൂടെ...

ശുഹൈബ് വധം: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവര്‍; ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ്

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്നതില്‍ ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് ശുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്. 'അറസ്റ്റ് ചെയ്യപ്പെട്ടവരെ...

അഹങ്കാരത്തിന്റെ പ്രതിരൂപം; സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ സ്വരാജിനെതിരെയും വിമര്‍ശനം

  എം.സ്വരാജ് എം.എല്‍.എ അഹങ്കാരത്തിന്റെ പ്രതിരൂപമെന്ന് സിപിഐ. അഹങ്കാരത്തിന്റെ പ്രതിരൂപമെന്നാണ് തൃപ്പൂണിത്തുറ എംഎല്‍എയായ എം.സ്വരാജിനെ സിപിഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. സിപിഐയുടെ വോട്ട് വേണം. പക്ഷേ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന്...

MOST POPULAR

-New Ads-