Thursday, March 30, 2023
Tags M shivashankar

Tag: m shivashankar

എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍...

എം ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടരുന്നു; എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തത്...

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ...

സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും; ഉന്നത ഉദ്യോഗസ്ഥ സംഘം...

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.  തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫിസിൽ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ...

കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ആവര്‍ത്തിച്ച് എം.ശിവശങ്കര്‍; എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി.

സ്വര്‍ണക്കടത്ത്; എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ...

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം; ഉപ്പുതിന്നവര്‍ തന്നെ വെള്ളംകുടിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്തില്‍...

കഴിവില്ലായ്മ മറച്ചുപിടിക്കാനുള്ള ധാര്‍ഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയന്റെ മുഖമുദ്ര; ഇതു മനസ്സിലാക്കിയ അവതാരമാണ് ശിവശങ്കരന്‍-വിമര്‍ശനവുമായി...

ഇടതുസര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ തീരുമാനമെടുക്കല്‍ രീതിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. തലതിരിഞ്ഞ തീരുമാനങ്ങള്‍ക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിവില്ലായ്മയില്‍...

ശിവശങ്കരനു മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാത്സല്യം മൂലം; യാത്രാരേഖകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും പി.ടി. തോമസ്

കൊച്ചി: മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിതമായ പുത്രീവാത്സല്യം മൂലമാണെന്ന് പി.ടി. തോമസ് എം.എല്‍.എ. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ ഒടുവിലത്തെ...

വിവാദ കമ്പനിക്ക് ഇ മൊബിലിറ്റി കരാര്‍ നല്‍കാന്‍ ചരടുവലിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി...

തിരുവനന്തപുരം: വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പിക്കാന്‍ ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തന്നെയാണെന്നു തെളിയിക്കുന്ന രേഖകള്‍...

മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടതായ തെളിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയില്‍ കുറഞ്ഞതൊന്നും തീരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍...

MOST POPULAR

-New Ads-