Tag: Luban
ലുബാന് നാളെ രൂപപ്പെടും, സലാല തീരത്തേക്ക്, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ലോ പ്രഷര്‍ (ന്യൂനമര്‍ദം) രൂപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
കേരളത്തില്‍ പ്രളയത്തിനു കാരണമായ ന്യൂനമര്‍ദം രൂപപ്പെട്ട അതേ സ്ഥലത്തും ദിശയിലുമാണ് ഇന്നലെ ഉടലെടുത്ത ന്യൂനമര്‍ദവും സഞ്ചരിക്കുക. എന്നാല്‍...