Tag: love marriage
കാമുകിയെത്തേടി ആംബുലന്‍സില്‍ വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ പോലീസ് പിടിയില്‍
കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരിലൊരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവനന്തപുരത്തേക്ക് കടത്താനെത്തിയെന്നാണ് മൂവരുമെന്നാണ് വിവരം.
പ്രേമിക്കില്ല, പ്രണയ വിവാഹവും ഇല്ല; കൊളേജ് വിദ്യാര്‍ഥികളെകൊണ്ട് നിര്‍ബന്ധിച്ച് പ്രതിജ്ഞ
അമരാവതി : പ്രണയദിനത്തില്‍ പ്രണയത്തിനും പ്രേമ വിവാഹത്തിനുമെതിരെ കൊളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചതായി ആക്ഷേപം. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിളാ ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോളജിലെ കുട്ടികളെകൊണ്ടാണ്...
വെള്ളത്തിനടിയില്‍വച്ച് വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവ് സമ്മതം കേള്‍ക്കുംമുന്നേ ശ്വാസം മുട്ടി മരിച്ചു
ടാന്‍സാനിയയിലെ പെമ്പ ഐലന്റില്‍ കടലിലിറങ്ങി വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ടാന്‍സാനിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ അമേരിക്കന്‍ സ്വദേശികളായ സ്റ്റീവന്‍ വെബറാണ് വെള്ളത്തിനടിയില്‍വച്ച് കാമുകി കെനേഷാ...
പ്രണയവിവാഹത്തെ ലൗ ജിഹാദാക്കി സംഘപരിവാറിന്റെ വ്യാജ പ്രചാരണം; യുവതിയുടെ കുടുംബത്തിന് വധഭീഷണി
ചുനക്കര വടക്ക് കളീയ്ക്കല്‍ മുഹമ്മദുകുഞ്ഞ് ബഹര്‍ബാന്‍ ദമ്പതികളുടെ മകന് എം അന്‍വറും തെക്കേക്കര ചൂരല്ലൂര്‍ അര്‍ച്ചനാഭവനം ശശിധരന്‍പിള്ള സുജ ദമ്പതികളുടെ മകള്‍ ആതിര എസ് നായരും തമ്മിലുള്ള വിവാഹം ലൗ ജിഹാദാക്കി ചിത്രീകരിച്ച്...
സ്വന്തം വിവാഹവേദിയില്‍ നിന്ന് ലൈവ് റിപ്പോര്‍ട്ടിംഗുമായി മാധ്യമപ്രവര്ത്തകന്
സ്വന്തം വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്ത്തകന്. പാക് ചാനല്‍ സിറ്റി 41ന്റെ റിപ്പോര്‍ട്ടര്‍ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. വധുവിനേയും ബന്ധുക്കളേയും വരന് ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു....
കേരളത്തില്‍ ‘ലൗ ജിഹാദ്’: ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ...
അധ്യാപകരുടെ പ്രണയ വിവാഹം; കുട്ടികളെ വഴിതെറ്റിക്കുമെന്നാരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ശ്രീനഗര്‍: പ്രണയം കുട്ടികളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപക ദമ്പതികളെ വിവാഹ ദിവസം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. വധൂവരന്മാരായ സുമയ്യ ബഷീര്‍ താരിഖ് ഭട്ടിനെയുമാണ് പിരിച്ചു വിട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള മുസ്ലീം...