Friday, May 7, 2021
Tags Love Jihad

Tag: Love Jihad

പ്രണയവിവാഹത്തെ ലൗ ജിഹാദാക്കി സംഘപരിവാറിന്റെ വ്യാജ പ്രചാരണം; യുവതിയുടെ കുടുംബത്തിന് വധഭീഷണി

  ചുനക്കര വടക്ക് കളീയ്ക്കല്‍ മുഹമ്മദുകുഞ്ഞ് ബഹര്‍ബാന്‍ ദമ്പതികളുടെ മകന്‍ എം അന്‍വറും തെക്കേക്കര ചൂരല്ലൂര്‍ അര്‍ച്ചനാഭവനം ശശിധരന്‍പിള്ള സുജ ദമ്പതികളുടെ മകള്‍ ആതിര എസ് നായരും തമ്മിലുള്ള വിവാഹം ലൗ ജിഹാദാക്കി ചിത്രീകരിച്ച്...

പ്രണയദിനം: നായയേയും കഴുതയേയും തമ്മില്‍ വിവാഹം കഴിപ്പിച്ച് സംഘ്പരിവാര്‍; ഒരുമിച്ചിരുന്ന യുവാക്കളെ അടിച്ചോടിച്ചു

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍. ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ അടിച്ചോടിക്കാന്‍ തീവ്ര ഹിന്ദു നിലപാടുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഗുജറാത്തിലും മുംബൈയിലും കമിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഗുജറാത്തില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള്‍...

ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

  ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നേതാവ് അനില്‍ രാജ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ...

കേരളത്തില്‍ ‘ലൗ ജിഹാദ്’: ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ...

സെന്‍കുമാറിന്റേയും സംഘപരിവാറിന്റേയും വാദങ്ങള്‍ പൊളിയുന്നു; കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ റിപോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വാധീനത്തിലും മറ്റും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അന്വേഷണ...

ലവ് ജിഹാദ് തടയാന്‍ ദൗത്യസംഘം രൂപികരിക്കും, മതം സംരക്ഷിക്കാനുള്ള അവകാശമുണ്ട് വിവാദ പ്രസ്താവനയുമായി രാജശേഖരാനന്ദ...

ബംഗളൂരു: ലവ് ജിഹാദ് തടയാന്‍ ദൗത്യസംഘം രൂപികരിക്കുമെന്നും മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് തുടങ്ങി വിവാദ പ്രസ്താവനയുമായി മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമി രംഗത്ത് ലവ് ജിഹാദ് തടയാനായി സ്വന്തംനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഇതിനായി...

മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടുക്കൊന്ന സംഭവം: കൊലയാളിയെ ന്യായീകരിച്ച് പൊലീസ്

  ജയ്പൂര്‍: രാജ്യത്തെ നടുക്കിയ ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ശംഭുലാല്‍ എന്ന പ്രതിയെ ന്യായീകരിച്ച് പൊലീസ് സംഘം. കൊലിയാളിയായ ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. രാജസ്ഥാന്‍...

മതം മാറണമെങ്കില്‍ നേരത്തെ കലക്ടറെ അറിയിക്കണം; വിവാദ വിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി

മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന്‍ ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും...

ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം; കൊലയാളി ശാംബുലാലിന് പ്രശംസയും...

രാജ്‌സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്‌റസുല്‍ എന്ന...

കണ്ണീര്‍ തോരാതെ അഫ്രസുലിന്റെ കുടുംബം; കൊലക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍

കൊല്‍ക്കത്ത: ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഫ്രസുല്‍. ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരിക്കെയാണ് അരുംക്രൂരതക്കിരയായത്. എല്ലാവരോടും നല്ലരീതിയില്‍ മാത്രം പെരുമാറുന്ന അഫ്രസുല്‍...

MOST POPULAR

-New Ads-