Friday, May 7, 2021
Tags Love Jihad murder

Tag: Love Jihad murder

ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം; കൊലയാളി ശാംബുലാലിന് പ്രശംസയും...

രാജ്‌സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്‌റസുല്‍ എന്ന...

ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നല്‍കും; മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജസ്ഥാനിന്‍ ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ...

ലൗ ജിഹാദ് കൊല: ‘ഒരു കുറ്റമാണ് താന്‍ ചെയ്തതെന്ന് വിശ്വസിക്കുന്നില്ല’; ശാംബുലാല്‍ റൈഗര്‍

ജയ്പൂര്‍: മുഹമ്മദ് അഫ്‌റസുലിനെ കൊന്നത് ഒരു കുറ്റമാണ് താന്‍ ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതി ശാബുലാല്‍ റൈഗര്‍. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദെല്‍വാര പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ശാംബുലാലിന്റെ പ്രതികരണം വന്നത്. താന്‍ ചെയ്തത് ഒരു കുറ്റമാണെന്ന്...

കണ്ണീര്‍ തോരാതെ അഫ്രസുലിന്റെ കുടുംബം; കൊലക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍

കൊല്‍ക്കത്ത: ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഫ്രസുല്‍. ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരിക്കെയാണ് അരുംക്രൂരതക്കിരയായത്. എല്ലാവരോടും നല്ലരീതിയില്‍ മാത്രം പെരുമാറുന്ന അഫ്രസുല്‍...

ലൗജിഹാദെന്ന്; യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച് വീഡിയോ പ്രചരിപ്പിച്ചു

രാജ്‌സമന്ത്: ലൗജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് മുഹമ്മദ് അഫ്‌റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഷാംബുലാല്‍ റെഗര്‍ എന്നയാളെ പോലീസ്...

MOST POPULAR

-New Ads-