Tag: Lotus
ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: എംഎല്‍എമാരെ വിലക്കെടുക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നുവെന്നും 140-150 കോടിയോളം രൂപ...
നമ്മുടെ ത്രിവര്‍ണ്ണ പതാകയില്‍ താമരവരുന്നതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
ഇന്ത്യയുടെ ദേശീയ പതാകയില്‍ അശോക ചക്രത്തിന് പകരം താമര വന്നാല്‍ അതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജെയ്വീര്‍ ഷെര്‍ഗില്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ പുതുതായി താമര ചിഹ്നം പ്രത്യക്ഷപ്പെട്ടുമായി ബന്ധപ്പെട്ടാണ്...
കര്‍ണാടകയില്‍ അനിശ്ചിതത്വം തുടര്‍ക്കഥ; വരുമോ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം
ബംഗളൂരു: മൂന്നു തവണ പരാജയപ്പെട്ട ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി പിന്‍വാതില്‍ വഴി വീണ്ടും രംഗത്തെത്തുമ്പോള്‍ കര്‍ണാടക ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണ പക്ഷത്തുള്ള എം.എല്‍.എമാരെ...
‘ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്ക്’; ബംഗളൂരുവില്‍ വോട്ട് ചെയ്യാനാവാതെ ആളുകള്‍ മടങ്ങുന്നു
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കി.
ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത്...