Tag: LORRY
കണ്ടെയ്നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍
ഇംഗ്ലണ്ടിലെ എസെക്സില്‍ 39 മൃതദേഹങ്ങളുമായി എത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബള്ഗേറിയയില്നിന്നുമെത്തിയ എന്ന് കരുതുന്ന ലോറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ലോറിസമരം : നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമത്തിന് സാധ്യത
കോഴിക്കോട്: ലോറിസമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും ക്ഷാമത്തിന് സാധ്യത. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ലോറികള്‍ സമരത്തിലാണ്. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ലോറികളുടെ വരവ് കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു....
ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു
ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കര്‍ഷക സമരപന്തലിലേക്കു ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂരിലെ യെര്‍പെഡു എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം.
നിയന്ത്രണം വിട്ട ലോറി...