Tag: loosifer
ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും പറഞ്ഞ ലൂസിഫറില്‍ ആര്‍എസ്എസിനേയും ബിജെപിയേയും ഒഴിവാക്കിയ കാരണം വ്യക്തമാക്കി പൃഥ്വിരാജ്
ലൂസിഫര്‍ സിനിമയെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും പറഞ്ഞ ലൂസിഫറില്‍ ആര്‍എസ്എസിനേയും ബിജെപിയേയും ഒഴിവാക്കിയിരുന്നു. ഇതെന്തു കൊണ്ടാണെന്ന് ഒരുപ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...