Tag: loksabha election 2019
വീണത് കെജരിവാളിന്റെ അതേ ചോദ്യത്തിന് മുന്നില്‍; ബി.ജെ.പിക്ക് തിരിച്ചടിയായ ആറ് കാര്യങ്ങള്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജരിവാളും എ.എ.പിയും അത്ഭുതം കുറിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വെട്ടിലാക്കുന്നത് നിരവധി കാര്യങ്ങള്‍. വോട്ടെണ്ണല്‍...
ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറി; തെ.കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ പരാതിക്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളിലെയും വി.വിപാറ്റ് വോട്ടിങ് മെഷീനിലെ...
ബി.ജെ.പിക്ക് ബിഹാറിലും കുരുക്ക്; പുതിയ പോര്‍മുഖം തുറന്ന് ജെ.ഡി.യു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ പരജായം ഏറ്റുവാങ്ങുന്ന ബി.ജെ.പിക്ക് ബിഹാറിലും കുരുക്ക് രൂപപ്പെടുന്നു. സഖ്യ കക്ഷിയായ ജെ.ഡി.യു ആണ് സീറ്റ് വിഭജനത്തെച്ചൊല്ലി ബി.ജെ.പിക്കെതിരെ പുതിയ പോര്‍മുഖം തുറക്കുന്നത്. ആകെയുള്ള സീറ്റ്...
ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ട് വ്യത്യാസത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടര്‍മാരുടേയും വോട്ട് ചെയ്തവരുടേയും എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. രാജ്യത്തെ 347...
വിഭജന ബില്ല്; അമിത് ഷാക്ക് ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യു.എസ് ഫെഡറല്‍ കമ്മീഷന്
ന്യൂഡല്‍ഹി: രണ്ടാം വിഭജനം എന്ന് ലോക്സഭയില്‍ പ്രതിപക്ഷം എതിര്‍ത്ത പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യുഎസ് ഫെഡല്‍ കമ്മീഷന് (യു.എസ്.സി.ഐ.ആര്.എഫ്). പൗരത്വഭേദഗതി ബില്‍...
സൃമ്തി ഇറാനിയുടെ പരാതി; പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത
ലോക്സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര അട്ടിമറി; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 60 തോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി....
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ; നേതാവിന് പ്രവര്‍ത്തകരുടെ പൊരിഞ്ഞ തല്ല്
ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ചചെയ്യാന്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വക പൊരിഞ്ഞ തല്ല്. മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് ...
ലീഗിന് അഭിമാന മുഹൂര്‍ത്തം; പതിനേഴാം ലോക്സഭയില്‍ പാര്‍ട്ടിയുടെ മൂന്ന് എം.പിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ ദിനമായ ഇന്ന് മുസ്ലിംലീഗിന്റെ മൂന്ന് എം.പിമാരും പാര്്ലമെന്റിലെത്തി. പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് ചിഹ്നമായ കോണി അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് ലോക്സഭയില്‍ മൂന്ന് എം.പിമാര്‍ മുസ്ലിംലീഗിന് ഇതാദ്യമായാണ്....
തോല്‍വി മുന്നില്‍ കാണാന്‍ കഴിഞ്ഞില്ലെന്ന്; സി.പി.എം കേരള ഘടകത്തന് കേന്ദ്ര കമ്മിറ്റിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തെ മുന്നില്‍ കാണുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ കാരണങ്ങള്‍...